യൂട്രസ് റിമൂവ് ചെയ്ത സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻസ്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു ഗൈനക്കോളജി ഒ പിയിൽ ഇരിക്കുന്നതുകൊണ്ട് തന്നെ പൊതുവേ സ്ത്രീകൾ അവരുടെ യൂട്രസ് എടുത്തു കഴിഞ്ഞാൽ പിന്നെ ആ ഒരു ഭാഗത്തേക്ക് വരാറില്ല.. കാരണം യൂട്രസ് പോയല്ലോ ഇനിയിപ്പോൾ എന്ത് ഗൈനക്കോളജി.. ഇനി നമുക്ക് ഇതിൽ എന്താണ് ശ്രദ്ധിക്കാനുള്ളത്.. ഇനി പ്രശ്നങ്ങളില്ല എല്ലാവിധ ബുദ്ധിമുട്ടുകളും മാറി എന്നുപറഞ്ഞ് ഇരിക്കുന്ന സ്ത്രീകളുണ്ട്.. എന്നാൽ ഈ ഇടയ്ക്ക് ഒരു സ്ത്രീ എന്നെ കോൺടാക്ട് ചെയ്തപ്പോൾ പറഞ്ഞു ഡോക്ടറെ ആരും യൂട്രസ് എടുത്തു കളഞ്ഞ സ്ത്രീകളെ മൈൻഡ് ചെയ്യാറില്ല..

നമ്മൾ ഒരു സ്ത്രീയാണ് എന്ന് പോലും ആളുകൾക്ക് മനസ്സിലാകുന്നില്ല.. കാരണം കൃത്യമായ മെൻസസ് ഇല്ല.. സ്ത്രീകൾക്ക് ഉണ്ടാകേണ്ട മുഖത്തിനുള്ള തെളിച്ചം അല്ലെങ്കിൽ സ്കിന്നിൽ ഉണ്ടാകുന്ന ആ ഒരു ഗ്ലോ ഞങ്ങൾക്ക് നഷ്ടപ്പെട്ടു മാത്രമല്ല സെക്ഷ്വലി ഉള്ള താല്പര്യങ്ങൾ പോലും നഷ്ടപ്പെട്ടു.. ഞങ്ങൾക്കിപ്പോൾ എല്ലാതരത്തിലുള്ള രോഗങ്ങളും വരാനുള്ള സാധ്യതകൾ വളരെ കൂടുതലുണ്ട്.. ഞങ്ങളുടെ ഹോർമോണുകൾ എല്ലാം താളം തെറ്റി കിടക്കുകയാണ് ശരീരത്തിൽ..

ഞങ്ങൾ ഒരു സ്ത്രീകളെ അല്ലാതായി മാറുന്നു അതുകൊണ്ടുതന്നെ ആരുടെയെങ്കിലും അടുത്ത് പോവുകയാണെങ്കിൽ ആ ഒരു കോൺഫിഡൻസ് പോലും ഇല്ല.. അല്ലെങ്കിലും ഞങ്ങൾ സ്ത്രീകളാണ് എന്നുള്ള ഒരു തോന്നൽ വരുന്നില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഇടയ്ക്ക് ഒരു സ്ത്രീ എന്നെ കോൺടാക്ട് ചെയ്തിരുന്നു.. അപ്പോൾ അവരാണ് പറഞ്ഞത് ഇത്തരത്തിൽ യൂട്രസ് എടുത്തുകളഞ്ഞ് സ്ത്രീകൾക്ക് ആയിട്ട് വളരെ ഉപകരിക്കുന്ന ഒരു വീഡിയോ ചെയ്യൂ എന്നുള്ളത്..

ഇത്തരം യൂട്രസ് എടുത്തു കളഞ്ഞ സ്ത്രീകളെ എന്തൊക്കെയാണ് അവരുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്.. അല്ലെങ്കില് ഇങ്ങനെ യൂട്രസ് എടുത്തു കളഞ്ഞ സ്ത്രീകൾക്ക് ഭാവിയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുണ്ടോ അതുപോലെ വലിയ പ്രശ്നങ്ങൾ മാറ്റാൻ വേണ്ടിയാണ് ഈ പറയുന്ന യൂട്രസ് എടുത്തു കളഞ്ഞത് അപ്പോൾ ഇതിലും വലിയ പ്രശ്നങ്ങൾ വല്ലതും വരാനുണ്ടോ എന്നുള്ളതിനെ കുറിച്ച് ഒക്കെ അവർ ചോദിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…