അച്ഛൻ മരിച്ചപ്പോൾ കുടുംബത്തിൻറെ എല്ലാ ഭാരങ്ങളും എടുത്ത് കഷ്ടപ്പെട്ട മകൾക്ക് അവസാനം സംഭവിച്ചത് കണ്ടോ..

ദൂരെ നിന്ന് രമ വരുന്നത് നോക്കി അമ്മ വീടിൻറെ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.. രമയെ കണ്ടതും അവർ ഓടിവന്ന് ചോദിച്ചു പോയ കാര്യം എന്തായി മോളെ വല്ലതും നടന്നോ.. ഉമ്മറത്ത് എത്തിയ രമ അമ്മയോട് പറഞ്ഞു എന്താ ആവാൻ അമ്മേ ഒന്നും നടന്നില്ല.. അതൊന്നും നടക്കും എന്ന് തോന്നുന്നില്ല.. അവൾ ആകെ വിയർത്തിരുന്നു അതുകൊണ്ട് തന്നെ അവളുടെ സാരി തുമ്പ് കൊണ്ട് കഴുത്തിലെയും മുഖത്തിലേയും വിയർപ്പ് എല്ലാം തുടച്ചുകൊണ്ട് ഉമ്മറത്ത് ഉണ്ടായിരുന്ന കസേരയിൽ പോയി അല്പനേരം ഇരുന്നു.. ഈ വഴി പോയാൽ സാരമില്ല നമുക്ക് മറ്റൊരു വഴി ഈശ്വരൻ കാണിച്ചുതരാതെ ഇരിക്കില്ല..

അമ്മ അതെല്ലാം കേട്ടുകൊണ്ട് ഒരു നെടുവീർപ്പിട്ടു അതിനുശേഷം പറഞ്ഞു സാരമില്ല മോളെ മോള് വേഗം കൈയ്യും മുഖവും എല്ലാം കഴുകി ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം.. എനിക്കിപ്പോൾ ഭക്ഷണം വേണ്ട അമ്മ ഞാൻ ആദ്യം പോയി ഒന്ന് കുളിച്ചിട്ട് വരാം എൻറെ ശരീരമാകെ ഫുൾ വിയർപ്പാണ്.. അതും പറഞ്ഞുകൊണ്ട് അവൾ ബാഗും എടുത്ത് തന്റെ മുറിയിലേക്ക് പോയി.. അവൾ മുറിയിലേക്ക് നടന്നു നീങ്ങുമ്പോൾ മായയുടെ മുറിയിൽ നിന്ന് എന്തൊക്കെയോ അടക്കിപ്പിടിച്ച് സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു..

അവൾ വേഗം തന്നെ അവളുടെ മുറിയിലേക്ക് പോയി അതിനുശേഷം ബാഗ് കട്ടിലിലേക്ക് വെച്ച് മേശപ്പുറത്ത് ഇരുന്ന ഫോട്ടോയെടുത്ത് നോക്കി.. അതിൽ കുറേസമയം നോക്കി നിന്നു.. ആ ഫോട്ടോയിൽ അവളുടെ അച്ഛനും അമ്മയും മായയും അവളും കൂടി നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്..

ആ ഒരു ഫോട്ടോയിലേക്ക് അവൾ നോക്കി നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ എപ്പോഴും നിറഞ്ഞ് ഒഴുകും ആയിരുന്നു.. കാരണം കുറച്ചു കാലങ്ങൾക്കു മുമ്പ് അത്ര അധികം സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു സാധാരണ കുടുംബം ആയിരുന്നു അവരുടേത്.. അത്രയും സന്തോഷത്തോടെ ഇരുന്ന അവരുടെ കുടുംബത്തെ സങ്കടക്കടലിൽ ആക്കിയത് അവളുടെ അച്ഛൻറെ മരണമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…