നടുവേദനയുടെ കൂടെ നിങ്ങൾക്ക് ഈ പറയുന്ന ലക്ഷണങ്ങൾ കൂടി ഉണ്ടെങ്കിൽ തീർച്ചയായിട്ടും ശ്രദ്ധിക്കണം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നടുവേദന ഒട്ടേറെ ആളുകൾക്ക് വരാൻ സാധ്യതയുള്ള ഒന്നാണ്.. 100 പേരെ എടുത്തുകഴിഞ്ഞാൽ അതിൽ ഒരു 80% ആളുകൾക്കും ഈ പറയുന്ന നടുവേദന ഉണ്ടാവും.. ഈ നടുവേദന എന്തുകൊണ്ടാണ് വരുന്നത് എന്ന് ചോദിച്ചാൽ കൂടുതലും ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാണ് വരുന്നത്… അപ്പോൾ ഇത്തരം രോഗികൾക്ക് എന്തെല്ലാം ലക്ഷണങ്ങളാണ് ഉണ്ടാവുക..

സാധാരണ രോഗികൾ ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാറുള്ളത് ഡോക്ടറെ എൻറെ നടുവിന് എനിക്ക് വല്ലാത്ത പെയിൻ അനുഭവപ്പെടുന്നുണ്ട് എന്ന് പറയും അതുപോലെതന്നെ കുറച്ചുകൂടി സിവിയർ ആയിട്ടുള്ള കേസുകളിൽ രോഗികൾ പറയും ഡോക്ടറെ എനിക്ക് നടുവ് മുതൽ എൻറെ കാൽപാദം വരെ എനിക്ക് വല്ലാത്ത റേഡിയേഷൻ പെയിൻ അനുഭവപ്പെടുന്നുണ്ട്.. പ്രത്യേകിച്ച് കാഫ് മസിലുകളുടെ ഭാഗത്ത് നല്ല പുള്ളിംഗ് പെയിൻ അനുഭവപ്പെടുന്നു.. അതുപോലെതന്നെ കൂടുതൽ കോംപ്ലിക്കേഷൻ ഉണ്ടെങ്കിൽ രോഗികൾ പറയും കാലുകളിൽ ഒക്കെ നല്ലപോലെ തരിപ്പ് അനുഭവപ്പെടുന്നു.. കാൽപാദങ്ങളിൽ പോലും നല്ലപോലെ തരിപ്പ് അനുഭവപ്പെടുന്നു..

അതുപോലെതന്നെ സെൻസേഷൻ കുറഞ്ഞതുപോലെ ഫീലാകുന്നു.. അതുപോലെതന്നെ പ്രത്യേകിച്ച് പെരുവിരലിൽ വീക്ക്നെസ്സ് അനുഭവപ്പെടുന്നുണ്ട്.. ആ വിരലാണ് കൂടുതലായും തരിപ്പ് പോലെ സെൻസേഷൻ വരാറുണ്ട് എന്നൊക്കെ ഒരുപാട് രോഗികൾ പറയാറുണ്ട്.. അതുപോലെതന്നെ കുറെ അധികം രോഗികൾ പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടർ എനിക്ക് കിടന്നുറങ്ങുമ്പോഴാണ് ഈ പ്രശ്നങ്ങൾ കൂടുതലായി വരുന്നത് എന്ന്..

ആരോ പിടിച്ചു വലിക്കുന്നത് പോലെ വേദന വരുന്നുണ്ട്.. അതുപോലെതന്നെ നടക്കുമ്പോഴും ഇത്തരത്തിലുള്ള വേദന അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ കുറച്ച് സമയം നിന്ന് ജോലി ചെയ്താലും ഈ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….