ബസ്സിൽ ഒരു രൂപയ്ക്ക് വേണ്ടി അടി ഉണ്ടാക്കിയ പെൺകുട്ടിയോടു ബസ്സിന്റെ മുതലാളി ചെയ്തതു കണ്ടോ…

ഇന്ന് ഒരു കോഴിയും മുട്ട ഇട്ടില്ലേ അച്ഛ.. വടക്കേ പുറത്ത് നിന്ന് അമ്മുവിൻറെ ഉറക്കെയുള്ള ചോദ്യം കേട്ടപ്പോൾ പുകഞ്ഞ് എരിഞ്ഞ ബീഡി പതുക്കെ താഴെയിട്ടു കൊണ്ട് ദാസൻ ഒരു ചെറു പുഞ്ചിരിച്ചു.. കോഴിമുട്ട ഇടുന്നില്ല നന്ദിനി.. പശുവിൻറെ പാലും കുറവാണ്.. ഇങ്ങനെയായാൽ ഞാൻ എന്ത് ചെയ്യും എന്റെ ദേവി.. നമുക്ക് മാത്രം മതിയോ മോളെ ഹർത്താൽ അവർക്ക് വേണ്ടേ.. മധുരം കുറഞ്ഞ കട്ടൻ ചായ ഊതി കുടിക്കുന്നതിനിടയിൽ ദാസൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞു..

അപ്പോഴേക്കും അവൾ അയാളുടെ അടുത്തേക്ക് ചീറികൊണ്ട് വന്നു.. എന്തോന്ന് അവർ ഹർത്താൽ നടത്തിയാൽ നമുക്ക് ജീവിക്കണ്ടേ.. കുഞ്ഞിൻറെ സ്കൂൾ ഫീസ് ഇതുവരെ കൊടുത്തിട്ടില്ല.. അച്ഛനെ എല്ലാം തമാശ ആണ്,. പണിയെടുത്ത് ക്ഷീണിച്ച മകളെ അടുത്ത് ഇരുത്തി ആ തലയിൽ നിന്ന് അടുക്കളയിലെ കരി തട്ടി മാറ്റുമ്പോൾ ദാസന്റെ കണ്ണുകൾ നിറഞ്ഞു.. എൻറെ മോള് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് അല്ലേ.. ദാസന്റെ ആ ഒരു ചോദ്യം വല്ലാതെ പതറിയിരുന്നു..

അവളുടെ നിറഞ്ഞ മുഴുവൻ ഒരു നിമിഷത്തേക്ക് ചിതലരിക്കുന്ന മേൽക്കൂരയിലേക്ക് പോയി..പെട്ടെന്ന് കണ്ണുകൾ നിറഞ്ഞ അവൾ അതെല്ലാം തുടച്ചുകൊണ്ട് അച്ഛനോട് പറഞ്ഞു അയ്യേ അച്ഛൻ കരയുകയാണോ.. ഞാൻ വെറുതെ എന്റെ അച്ഛനെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞത് അല്ലേ.. അമ്മു അച്ഛൻറെ ശുഷ്കിച്ച കൈകൾ എടുത്തുകൊണ്ട് മടിയിൽ വച്ചുകൊണ്ട് തലോടി.. പെട്ടെന്ന് ഒരു പൊട്ടിക്കരച്ചലോട് കൂടി ദാസൻ അമ്മുവിൻറെ തലയിൽ ചുംബിച്ചു..

ഈ കുടുംബത്തിനുവേണ്ടി എൻറെ മോൾ പെടുന്ന പെടാപ്പാട് എനിക്ക് അറിയാഞ്ഞിട്ടല്ല.. ഒരു ആൺകുട്ടി ഉണ്ടെങ്കിൽ പോലും ഇത്രയ്ക്ക് കഷ്ടപ്പെടില്ല.. ദാസൻ അവളുടെ മുഖം ആ ഒരു കൈ കുമ്പിളിൽ ആക്കി ആ മുഖത്തേക്ക് നോക്കി വിതുമ്പി.. അച്ഛൻ തളർന്നു പോയത് കൊണ്ടാണ് എന്റെ മോൾക്ക് ഈ ഗതി അല്ലെങ്കിൽ എൻറെ മോള് രാജകുമാരിയെ പോലെ കഴിയേണ്ടവൾ ആയിരുന്നു.. അച്ഛൻ കരയേണ്ട എന്ന് ഞാൻ പറഞ്ഞത് അല്ലേ.. അമ്മുവിൻറെ ശബ്ദത്തിൽ കൂടുതൽ ദേഷ്യം പടർന്നിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…