ഇന്ന് ആളുകളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന കാലുകളിലെ ഉപ്പൂറ്റി വേദനിക്കും പിന്നിലുള്ള കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കാലുകളിൽ ഉണ്ടാവുന്ന ഉപ്പൂറ്റി വേദന എന്ന് പറയുന്നത്.. ഇന്ന് ഈ അസുഖം വളരെ കോമൺ ആയിട്ടാണ് ആളുകളിൽ കാണുന്നത്.. സ്ത്രീകളിൽ ആണെങ്കിലും കുട്ടികളിൽ ആണെങ്കിലും വളരെ സർവസാധാരണമായിട്ട് ആണ് ഈ ഒരു പ്രശ്നം കണ്ടുവരുന്നത്.. കൂടുതലും നമ്മൾ രാത്രി ഉറങ്ങിയിട്ട് രാവിലെ എഴുന്നേൽക്കുമ്പോഴാണ് കാലുകളിൽ ഉപ്പൂറ്റി വേദന കൂടുതലായും കാണുന്നത്.. അതിനുശേഷം കുറച്ചു സമയം നടന്നു കഴിഞ്ഞാൽ ഈയൊരു വേദന കുറയുകയും ചെയ്യും..

അതുപോലെതന്നെ കുറെ സമയം വർക്ക് ചെയ്യുമ്പോൾ ഇങ്ങനെ കാലുകളിൽ ഉപ്പൂറ്റി വേദനിക്കാറുണ്ട്.. ചില ആളുകൾക്ക് ഇത്തരത്തിൽ ഒരുപാട് സമയം ജോലി ചെയ്തിട്ട് റസ്റ്റ് ചെയ്യുന്ന സമയത്ത് ആയിരിക്കും ഈ ഒരു വേദന അനുഭവപ്പെടാറുള്ളത്.. കുറച്ച് അധികം ആയിട്ട് ഉപ്പൂറ്റി വേദന കണ്ടുവരുന്നത് സ്ത്രീകളിലും അതുപോലെതന്നെ കുട്ടികളിലുമാണ്..

എന്നുവച്ച് പുരുഷന്മാരിൽ ഈ ഒരു അസുഖം കാണുന്നില്ല എന്നുള്ളതല്ല ഇവിടെ ഉദ്ദേശിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലും കാണുന്നത് സ്ത്രീകളിലും കുട്ടികളിലുമാണ്.. ഇനി എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നമ്മുടെ കാലുകളിൽ ഉപ്പൂറ്റി വേദന വരുന്നത് എന്നുള്ളതിനെ കുറിച്ച് നോക്കാം.. അതിൽ ഒന്നാമത്തെ പ്രധാന കാരണമായി പറയുന്നത് അമിതവണ്ണം തന്നെയാണ്..

നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരഭാരം കൂടുതലാണെങ്കിൽ സ്വാഭാവികമായിട്ടും ശരീരത്തിന്റെ മുഴുവൻ പ്രശ്നം കാലുകളിലേക്ക് പോകും.. തുടർന്ന് കാലുകളിൽ ഉപ്പൂറ്റി വേദനിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…