കൊളസ്ട്രോൾ ലെവൽ ശരീരത്തിൽ കൂടുന്നത് എങ്ങനെ നിയന്ത്രിക്കാം.. ഇതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കൊളസ്ട്രോൾ എന്നുള്ള ഒരു വിഷയത്തെ കുറിച്ചാണ്.. നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് എന്താണ് കൊളസ്ട്രോൾ എന്നുള്ളതാണ്.. നമ്മൾ ഈ കൊളസ്ട്രോൾ ശരീരത്തിൽ കൂടുമ്പോൾ അതിനായിട്ട് ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട് അപ്പോൾ അത് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എന്തെല്ലാമാണ്..

പൊതുവെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ വർദ്ധിച്ചു കഴിഞ്ഞാൽ ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഇന്ന് 40 വയസ്സ് കഴിഞ്ഞ ആളുകളിൽ പലരും അവരുടെ ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ ആയിട്ട് ദിവസവും ഒന്ന് അല്ലെങ്കിൽ അതിൽ അധികം മരുന്നുകൾ കഴിക്കുന്നവരാണ്..

അതുകൊണ്ടുതന്നെയാണ് എന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത് കാരണം നമ്മൾ ഈ ഒരു മരുന്ന് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളെ കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം.. മാത്രമല്ല ഈ ഒരു കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിക്കുമ്പോൾ അത് എന്തെല്ലാം കോംപ്ലിക്കേഷൻസ് നമ്മുടെ ശരീരത്തിലെ ഉണ്ടാക്കും എന്നുള്ളതിനെ കുറിച്ചും ആളുകൾ കൂടുതൽ ബോധവാന്മാരാകണം..

കൂടുതൽ വിശദമായിട്ട് പറയുകയാണെങ്കിൽ പണ്ടുകാലങ്ങളിൽ ഒക്കെ ഒരു 60 വയസ്സ് കഴിഞ്ഞ ആളുകളിൽ മാത്രം കണ്ടുവന്നിരുന്നാലെങ്കിലും ശരീരത്തിൽ കൊഴുപ്പടിഞ്ഞ് ഉണ്ടായിട്ടുള്ള ഒരു അസുഖമാണ് ഈ പറയുന്ന കൊളസ്ട്രോൾ എന്ന് പറയുന്നത്.. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല.. പ്രായ വ്യത്യാസം ഇല്ലാതെ കുട്ടികളിൽ തുടങ്ങി അത് ചെറുപ്പക്കാരിൽ പോലും ഈ ഒരു അസുഖം വളരെയധികം കണ്ടു വരുന്നുണ്ട് മാത്രമല്ല ഒരുപാട് അതിൻറെ ഭാഗമായിട്ട് കോംപ്ലിക്കേഷൻസും അവർക്ക് ഉണ്ടാക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…