അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ മകൾക്ക് വർഷങ്ങൾക്കുശേഷം വന്ന മാറ്റം കണ്ടോ…

ഇന്ന് ഇവിടെ ഈ ഫംഗ്ഷൻ ഉദ്ഘാടനം ചെയ്യാൻ നമ്മളുടെ മുമ്പിൽ എത്തിയിരിക്കുന്നത് യുവ ഐഎഎസ് കാരിയായ ഊർമ്മിള ആണ്.. അതും പറഞ്ഞുകൊണ്ട് പ്രിൻസിപ്പൽ അവൾക്ക് മൈക്ക് കൈമാറി.. ഊർമ്മിള ചിരിച്ചുകൊണ്ട് മൈക്ക് വാങ്ങി മുൻപിലേക്ക് വന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഈ ഒരു പദവിയിൽ എത്തിച്ചേരാൻ എനിക്ക് കഴിഞ്ഞത് എൻറെ ഉള്ളിലെ അതിയായ ആഗ്രഹം കൊണ്ടാണ്. എനിക്ക് സാധിച്ചത് പോലെ നിങ്ങൾക്ക് ഓരോതർക്കും സാധിക്കുന്നതാണ്.

ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ ഒരു പോസ്റ്റിലേക്ക് എത്തിച്ചേർന്നത്. ഞാൻ കടന്നുവന്ന വഴികൾ വളരെയധികം കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. അമ്മയുടെ മകൾ എന്ന് എനിക്ക് കേൾക്കണ്ടായിരുന്നു.. ഒരുപാട് ആളുകൾ ഒരുപാട് വട്ടം എന്നെ അത് പറഞ്ഞുകൊണ്ട് കളിയാക്കിയിട്ടുണ്ട്.. പക്ഷേ അന്നൊക്കെ എന്റെ മുൻപിൽ എന്റെ ലക്ഷ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എൻറെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ വേണ്ടി ഞാൻ എൻറെ ഇന്നലെകളെ കുറിച്ച് ഓർത്ത് ഭയപ്പെട്ടില്ല.. പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് തന്റെ കാറിലേക്ക് കയറുമ്പോൾ ഓർമ്മകൾ അവളെ വല്ലാതെ കുത്തി നോവിച്ചു..

ഒരു നിമിഷം അവൾ തന്റെ ഭൂതകാലത്തിലേക്ക് പോയി.. ഇവനെ ഇങ്ങനെ നടന്നാൽ പറ്റില്ല സുഭദ്രേ. ഒരു പെണ്ണ് കെട്ടിച്ചാൽ ഇവനെ കുറച്ചു കൂടി ഉത്തരവാദിത്വം ഉണ്ടാവും.. എൻറെ കാർത്തു ചേച്ചി ഇനി ഒരു പെൺകുട്ടിയുടെ കൂടെ കണ്ണീര് കാണണ്ടല്ലോ. ആൺപിള്ളേർ അല്ലെങ്കിലും ഇങ്ങനെ തന്നെയാണ് ജോലിക്ക് പോകുമ്പോൾ ഒരു ഉത്തരവാദിത്തമില്ലാതെ കളിച്ചു നടക്കും എന്നാൽ ഒരു പെൺകുട്ടി വീട്ടിലേക്ക് വന്നു കയറുമ്പോൾ എല്ലാം ശരിയാകും.. സുഭദ്രയുടെയും രവിയുടെയും രണ്ടു മക്കൾ.

കൃഷ്ണനും കിരണും.. കൃഷ്ണനെ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ഉണ്ട്.. ഭർത്താവിന് ബിസിനസാണ്.. കിരൺ നേരത്തെ തന്നെ പഠിപ്പു നിർത്തി എന്നിട്ട് വർക്ക് ഷോപ്പ് പണി പഠിച്ചു.. എന്നിട്ട് ഒരു വർക്ക് ഷോപ്പിൽ ജോലിക്ക് കയറി.. വൈകുന്നേരം പണി കഴിഞ്ഞ് കൂട്ടുകാർക്ക് ഒപ്പം സമയം ചിലവഴിച്ച് വീട്ടിലേക്ക് എത്തുമ്പോൾ നേരം നല്ലപോലെ വൈകിയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…