തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന അമ്മായമ്മയോടും നാത്തൂനോടും ഈ മരുമകൾ ചെയ്തത് കണ്ടോ…

ഹോ അശ്ലീഹരം വന്നു കയറിയത് ഈ കുടുംബം മുടിക്കാൻ വേണ്ടിയാണോ എന്തോ.. തലയ്ക്ക് കൈകൾ കൊടുത്തുകൊണ്ട് അമ്മായിയമ്മ പറയുന്നത് കേട്ടപ്പോൾ അവൾ കൂടുതൽ വിഷമത്തോടെ കൂടി വലതുഭാഗത്ത് നിൽക്കുന്ന ഭർത്താവിനെ നോക്കി.. അവനും ആകെ വിഷമത്തിൽ അവളെയും നോക്കി.. ഇന്ന് അവരുടെ വിവാഹം ആയിരുന്നു.. വിവാഹത്തിനു ശേഷമുള്ള ഗൃഹപ്രവേശ ചടങ്ങിൽ ആയിരുന്നു അവർ.. രതീഷിന്റെ അമ്മ കൊടുത്ത നിലവിളക്കുമായി ആതിര ഭാഗത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ഒരു കാറ്റ് വരുന്നതും അവളുടെ കയ്യിലെ നിലവിളക്കിലെ തിരി കെട്ടുപോകുന്നതും..

അതിന്റെ പിന്നാലെയുള്ള വാത പ്രതിവാദങ്ങൾ കൊണ്ട് അരങ്ങ് കൂടുതൽ കൊഴുക്കുമ്പോൾ അമ്മായമ്മ കൂടി അവരുടെ കൂടെ ചേർന്നത് അവൾക്ക് കൂടുതൽ സങ്കടം നൽകി.. രതീഷിനെ വല്ലാതെ വിഷമം തോന്നി.. ഒരുപാട് ആഗ്രഹിച്ച മോഹിച്ച സ്വന്തമാക്കിയതാണ് അവൻ ആതിരയെ.. ആ ഒരു ആഗ്രഹം നടക്കാൻ വേണ്ടി അമ്മയെ എതിർക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു.. തങ്ങളെക്കാൾ സാമ്പത്തിക സ്ഥിതിയിൽ ഒരുപാട് വ്യത്യാസമുള്ള ആതിരയേ ഈ കുടുംബത്തിലേക്ക് കയറ്റാൻ അമ്മയ്ക്ക് തീരെ താല്പര്യമില്ലായിരുന്നു..

തൻറെ വാശി കൊണ്ടാണ് അമ്മ ഈ കല്യാണത്തിന് സമ്മതിച്ചത് പോലും.. ഇതിപ്പോൾ ഇങ്ങനെ ഒരു അവസരം കൂടി കയ്യിൽ വന്നപ്പോൾ ഇനിയുള്ള ദിവസങ്ങൾ അങ്ങോട്ട് കൂടുതൽ പരീക്ഷണത്തിന്റെ ദിവസങ്ങൾ ആയിരിക്കുമെന്ന് അവനെ ഉറപ്പായി.. ബാക്കി കാര്യങ്ങൾ എല്ലാം പിന്നീട് ചർച്ച ചെയ്യാം അല്ലോ ആ പെൺകുട്ടിയെ പുറത്തു തന്നെ നിൽക്കാതെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകു അവിടെയുള്ള അയൽക്കാരിൽ ഒരാൾ പറഞ്ഞപ്പോൾ താല്പര്യമില്ലാതെ പ്രേമ മരുമകളെ അകത്തേക്ക് ക്ഷണിച്ചു.. അമ്മായമ്മയുടെയും അവിടെയുള്ള നാത്തൂന്മാരുടെ എല്ലാം മുഖത്ത് ദേഷ്യം നിറഞ്ഞു നിൽക്കുന്നത് ആതിര വല്ലാത്ത ഭയത്തോടെ കൂടിയാണ് കണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…