ആളുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന നടുവേദനയുടെ കാരണങ്ങളും ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളെയും കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എല്ലാവരിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന നടുവേദന എന്ന പ്രശ്നത്തെക്കുറിച്ചും അതിൻറെ കാരണങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. കഴിഞ്ഞ വീഡിയോയിലെ ഗുരുതരമായ നടുവേദനയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളെയും കാരണങ്ങളെയും കുറിച്ച് നമ്മൾ ചർച്ച ചെയ്യുകയുണ്ടായി. അതായത് ഏറ്റവും ഗുരുതരമായി നടുവേദന ഉണ്ടാവുമ്പോൾ അതിന് തേടേണ്ട ട്രീറ്റ്മെന്റുകളെ കുറിച്ചും അതിൻറെ ലക്ഷണങ്ങളെക്കുറിച്ചാണ് കഴിഞ്ഞ വീഡിയോയിൽ സംസാരിച്ചത്..

എന്നാൽ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത് സാധാരണ നടുവേദന അതായത് തീരെ ഗുരുതരമല്ലാത്ത നടുവേദനയുടെ കാരണങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. പൊതുവേ നടുവേദന എന്നു പറയുന്നത് രണ്ട് രീതിയിലുണ്ട് അതായത് നടുവിന് മാത്രം വേദന വരുന്നത് അല്ലെങ്കില് നടുവിൽ നിന്ന് നമ്മുടെ കാലുകളിലേക്ക് ആ വേദന വ്യാപിക്കുന്ന രീതിയിലുള്ള ഒരു ബുദ്ധിമുട്ട് വരാറുണ്ട്.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത് നമ്മുടെ നടുവിന് മാത്രം വേദന ഉണ്ടാക്കുന്ന കാരണങ്ങളെ കുറിച്ചാണ്.

എന്താണ് പൊതുവേ വേദന ഉണ്ടാക്കാൻ ഉള്ള സ്ട്രക്ചേഴ്സ് ഉള്ളത് അതായത് നമ്മുടെ നടുവിൽ ഓരോ കശേരുക്കൾ അടുക്കി വെച്ചിട്ടുണ്ട്.. ഈ കശേരുക്കൾ ഇടയിൽ ആയിട്ടാണ് ഡിസ്കസ് സ്ഥിതി ചെയ്യുന്നത്. ഇതിൻറെ ഇടയിൽ ആയിട്ട് ഓരോ ജോയിന്റുകളും ഉണ്ട്.. അതുപോലെതന്നെ പലതരം സന്ധികൾ ഉണ്ട്.. അതു കൂടാതെ ഇവയെ പ്രൊട്ടക്ട് ചെയ്യാൻ അല്ലെങ്കിൽ കവർ ചെയ്തിട്ട് ലിഗമെന്റുകൾ ഉണ്ട് അല്ലെങ്കിൽ പേശികൾ ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….