ഭർത്താവിന്റെ ജോലിത്തിരക്കുകൾക്കിടയിൽ ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായി.. എന്നാൽ ഭർത്താവ് അത് അറിഞ്ഞപ്പോൾ ചെയ്തത് കണ്ടോ..

ആരാ ഈ പാതിരാത്രി സമയത്ത് പരിചയമില്ലാത്ത നമ്പർ ആണല്ലോ.. ഫോൺ എടുക്കുമ്പോൾ നജി ഒന്ന് ഓർത്തു.. ഒരു ഗൾഫിൽ നിന്നുള്ള നെറ്റ് കോൾ ആണ് ആരായിരിക്കും.. ഹലോ ആരാ എന്നുള്ള ചോദ്യത്തിന് യാതൊരു മറുപടിയും പറയാതെ കോൾ കട്ട് ആയി.. ഇതിപ്പോ ആരാ.. നജീ ഫോണിലെ നമ്പർ നോക്കുമ്പോൾ വീണ്ടും ഫോണിലേക്ക് കോൾ വന്നു.. കോൾ എടുത്തപ്പോൾ നേരത്തെ അറിയാതെ വിളിച്ചതാണ് എന്ന് പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു.. പിന്നീട് അതൊരു പതിവ് സംഭവമായി മാറി.. ഗൾഫിൽ നിന്ന് ഇത്തരത്തിൽ നെറ്റ് കോൾ വരും പക്ഷേ എടുത്തു കഴിഞ്ഞാൽ ഒന്നും മിണ്ടാതെ തന്നെ കട്ടാക്കും..

എന്ത് ചെയ്യണം ഈ കാര്യം ഇക്കയോട് പറയണം.. ഇപ്പോൾ ഇക്കക്കെ തന്റെ കാര്യത്തിൽ യാതൊരുവിധ ശ്രദ്ധയുമില്ലാതെ ആയിരിക്കുന്നു… വീട്ടിലെ കാര്യമോ അല്ലെങ്കിൽ കുട്ടികളുടെ കാര്യമോ ഒന്നും തന്നെ അന്വേഷിക്കാറില്ല.. അധികസമയവും പുറത്ത് ഓരോ തിരക്കിലായിരിക്കും അതുകഴിഞ്ഞ് വീട്ടിൽ രാത്രി വൈകി വന്നാലും ഫോണിൽ തന്നെയായിരിക്കും കളി.. അങ്ങനെയുള്ള ഒരു വ്യക്തിയോട് ഈ കാര്യങ്ങൾ പറഞ്ഞാലും വലിയ ഗുണം ഒന്നും ഉണ്ടാവില്ല.. ചിലപ്പോൾ ഈ കാര്യം പറഞ്ഞാൽ തന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി വെച്ചാലോ എന്ന് കരുതി നജി ഒന്നും പറഞ്ഞില്ല..

ഫോൺ പിന്നീട് സൈലൻറ് ആക്കി വെച്ചു.. നജി ഞാൻ നാളെ ഒരു ബിസിനസ് ടൂർ പോകുകയാണ് ഒരാഴ്ച കഴിഞ്ഞു മാത്രമേ വരുകയുള്ളൂ എന്നുപറഞ്ഞുകൊണ്ട് മറുപടിക്ക് പോലും കാത്തുനിൽക്കാതെ പെട്ടിയും എടുത്തുകൊണ്ട് ഇക്ക പോയി.. എന്തിനാണ് ഇക്ക എന്നെ ഇങ്ങനെ ഒഴിവാക്കുന്നത് എന്നുള്ള കാര്യങ്ങൾ ആലോചിച്ചു കിടന്നു എങ്കിലും ഉറക്കം വന്നില്ല.. മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു അതുകൊണ്ടുതന്നെ ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു..

അപ്പോഴാണ് വീണ്ടും എൻറെ ഫോണിലേക്ക് ആ ഒരു കോൾ വന്നത്.. ഞാൻ ഫോൺ എടുത്തിട്ട് ചെവിയിൽ വെച്ചുകൊണ്ട് കിടന്നു ഒന്നും മിണ്ടിയില്ല അപ്പോൾ അപ്പുറത്തുള്ള ആൾ പറയുകയാണ് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും പക്ഷേ തളരരുത്.. ഇത്രയും പറഞ്ഞു കൊണ്ട് അയാൾ ഫോൺ കട്ട് ചെയ്ത് പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….