സൗന്ദര്യമില്ലാത്ത കറുത്ത യുവാവിനെ കല്യാണം കഴിച്ച വെളുത്ത സുന്ദരിയായ യുവതി.. അതിൻറെ കാരണം കേട്ടാൽ നിങ്ങളുടെ കണ്ണുകൾ നിറയും..

കല്യാണം കഴിക്കാൻ ഐശ്വര്യ റോയിയെ പോലെ ഒരു പെൺകുട്ടി വേണം എന്നുള്ളതായിരുന്നു എൻറെ ആഗ്രഹം.. അതുകൊണ്ടുതന്നെയാണ് മാട്രിമോണിയിൽ കണ്ട സുന്ദരികളായ പെൺകുട്ടികളോട് താൽപര്യമുണ്ട് എന്നുള്ള രീതിയിൽ മെസ്സേജ് അയച്ചത്.. പക്ഷേ അതെല്ലാം അയച്ചിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല.. പേരിന് ഒരു പെൺകുട്ടി പോലും തിരിച്ച റിക്വസ്റ്റ് അയച്ചില്ല.. പക്ഷേ ചന്തുവിനെ തോൽപ്പിക്കാൻ ആകില്ലല്ലോ.. ബ്രോക്കർമാരെ എല്ലാം കണ്ട് കൈമടക്കുകൾ കൊടുത്തു ഓരോ ഞായറാഴ്ചകളിലും അഞ്ചും അതുപോലെ ആറും പെൺകുട്ടികളെ കാണാൻ പോകൽ നടന്നു..

പക്ഷേ നാലാം മാസം സെഞ്ചുറി അടിച്ചു എന്നാൽ പെൺകുട്ടി മാത്രം കിട്ടിയില്ല.. സത്യം പറഞ്ഞാൽ കണ്ട പെൺകുട്ടികളിൽ ഒരു 90% വും എനിക്ക് ഇഷ്ടപ്പെട്ടതാണ്.. പക്ഷേ അവർ വിചാരിക്കുന്നത് പെർഫോമൻസിൽ അല്ല ലുക്കിലാണ് കാര്യം എന്നുള്ളതാണ് അങ്ങനെ മാസങ്ങൾ ഓരോന്ന് കഴിയുമ്പോൾ ഡബിൾ സെഞ്ചുറി സ്വന്തമായി നേടേണ്ടി വരുമോ എന്നുള്ളത് പോലും സംശയമായി.. പക്ഷേ 149 സെഞ്ചുറി നഷ്ടമായി.. എനിക്ക് എന്നോട് തന്നെ സംശയമായി കാരണം ആ പെൺകുട്ടി എന്നെ തന്നെയല്ലേ കണ്ടത് എന്ന് ഓർത്തു.. നമ്മളാണെങ്കിൽ രാത്രി കാക്ക പറക്കുന്നത് പോലെയാണ്..

അതുകൊണ്ടുതന്നെ പ്രത്യേകിച്ചും പെണ്ണു കാണാൻ പോകുമ്പോൾ വല്ലാത്തൊരു പേടിയാണ് അവൾ ആണെങ്കിൽ വെളുത്ത വെള്ളരിപ്രാവ് പോലെയാണ്.. സത്യത്തിൽ അവളുടെ തന്തയ്ക്ക് വട്ട് വല്ലതും ഉണ്ടോ എനിക്ക് കെട്ടിച്ച് തരാൻ.. അവളും ഞാനും കൂടി നിന്നാൽ ഒരുമാതിരി പഞ്ചസാരയും ചായപ്പൊടിയും പോലെയും ഉണ്ടാവും..

പെട്ടെന്ന് വേർതിരിച്ച അറിയാൻ കഴിയും.. ഇനിയെങ്ങാനും ഞാനിവിടെ കെട്ടിയാൽ ആളുകൾ പറയും പൊട്ടന് ലോട്ടറി അടിച്ചതാണ് എന്ന്.. സംഭവം എന്തായാലും റെയിൽ കയറി ഇനിയിപ്പോൾ പാളം തെറ്റുന്നത് വരെ ഓടിയേ പറ്റൂ.. ആറുമാസത്തെ സാവകാശം മാത്രമാണ് അവൾ ചോദിച്ചത്.. അതും അവളുടെ പരീക്ഷ തീരാൻ വേണ്ടിയാണ് ചോദിച്ചത്.. ആയിക്കോട്ടെ.. എന്തു മധുരം ആണെന്നോ അവളുടെ ശബ്ദത്തിന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…