ശരീരത്തിലേ വേസ്റ്റ് പ്രോഡക്റ്റ് ആയ ക്രിയാറ്റിനിൻ വർദ്ധിക്കുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും അതായത് നമ്മുടെ രക്തത്തിലെ ക്രിയാറ്റിൻ ലെവൽ കൂടുന്ന ഒരു അവസ്ഥയെക്കുറിച്ച്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എന്തുകൊണ്ടൊക്കെയാണ് നമ്മുടെ ശരീരത്തിലെ ക്രിയാറ്റിൻ ലെവൽ വർദ്ധിക്കുന്നത് എന്നും അതുപോലെ ഇതിന് എപ്പോഴൊക്കെയാണ് നമ്മൾ ട്രീറ്റ്മെൻറ് എടുക്കേണ്ട ആവശ്യകത വരുന്നത് എന്നും എന്തൊക്കെ കാര്യങ്ങൾ കൊണ്ട് നമുക്ക് ഈ ക്രിയാറ്റിൻ ലെവൽ കൺട്രോളിൽ നിർത്താൻ കഴിയും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..

   
"

അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് ഈ പറയുന്നത് ക്രിയാറ്റിൻ എന്നുള്ളതിനെക്കുറിച്ച് നോക്കാം.. പൊതുവേ ക്രിയാറ്റിൻ എന്നു പറയുന്നത് നമ്മുടെ ശരീരത്തിന്റെ മസിലുകൾ എല്ലാം ഡെവലപ്പ് ചെയ്യാൻ വേണ്ടി ആവശ്യമുള്ള ഒന്നാണ്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ക്രിയാറ്റിനിൻ എന്ന് പറയുന്ന ഒരു വസ്തു കൂടിയുണ്ട്.. പക്ഷേ ഇത് വന്നാൽ നമ്മൾ തീർച്ചയായും ശ്രദ്ധിക്കണം കാരണം ഇത് നമ്മുടെ ശരീരത്തിൽ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്..

നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ വിഘടിക്കുമ്പോൾ ഈ പറയുന്ന യൂറിക് ആസിഡ് അതുപോലെ തന്നെ ക്രിയാറ്റിനിനും ഉണ്ടാകുന്നുണ്ട്.. പൊതുവേ നമുക്കറിയാം ഇത്തരം വേസ്റ്റുകൾ എല്ലാം നമ്മുടെ കിഡ്നിയിലൂടെയാണ് പുറന്തള്ളപ്പെടുന്നത് എന്നുള്ളത്.. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമുക്ക് കിഡ്നിയിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ ശരീരത്തിൽ ഈയൊരു ക്രിയാറ്റിനിന് കൂടാൻ സാധ്യതയുണ്ട്..

നമുക്ക് എന്തെങ്കിലും തരത്തിൽ കിഡ്നിയിലെ ഇൻഫെക്ഷൻ ഉണ്ടാവുകയാണെങ്കിൽ തീർച്ചയായിട്ടും ക്രിയാറ്റിൻ ലെവൽ കൂടാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ നമ്മുടെ മൂത്രസഞ്ചിയിൽ അല്ലെങ്കിൽ മൂത്രം പാസ് ചെയ്യുന്ന ഭാഗങ്ങളിൽ ഏതെങ്കിലും തരത്തിൽ അവിടെയുള്ള ട്യൂബുകളിൽ ബ്ലോക്ക് ഉണ്ടെങ്കിൽ നമുക്ക് ശരീരത്തിൽ ക്രിയാറ്റിനിന് ലെവൽ കൂടാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….