സ്വന്തം ഭാര്യയെ ബ്ലാക്ക്മെയിൽ ചെയ്തുകൊണ്ടിരുന്ന ഭർത്താവിന് ഭാര്യ കൊടുത്ത പണി കണ്ടോ…

പാർവതി ബ്ലൗസ് വാങ്ങാൻ വരുമ്പോൾ പാകം ആണോ എന്ന് അറിയാൻ ഏതായാലും അവൾ അത് അണിഞ്ഞു നോക്കാതിരിക്കില്ല.. ആ സമയത്ത് അവൾ അറിയാതെ നീ നിൻറെ മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്യണം.. എന്നിട്ട് അത് എൻറെ ഫോണിലേക്ക് സെൻറ് ചെയ്യണം മനസ്സിലായോ നിനക്ക്.. അയ്യേ ചേട്ടാ നിങ്ങൾ എന്ത് വൃത്തികേടാണ് പറയുന്നത്. സ്വന്തം ഭാര്യയുടെ മുഖത്ത് നോക്കി ഇങ്ങനെയൊക്കെ പറയാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക് യാതൊരു ഉളുപ്പുമില്ലേ.. നിനക്ക് വൃത്തികേട് കാണിക്കാം എങ്കിൽ പിന്നെ എനിക്ക് എന്തുകൊണ്ട് കാണിച്ചു കൂടാ..

   
"

ഞാനും കുഞ്ഞുങ്ങളും ഇല്ലാത്ത സമയത്ത് കണ്ടവനെ ഒക്കെ വീട്ടിൽ വിളിച്ചു കയറ്റിയ നീയാണോ പതിവ്രത ചമയുന്നത്.. അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നുള്ള കാര്യങ്ങൾ ഞാൻ വിശദീകരിച്ച് പറഞ്ഞതല്ലേ. ഗ്യാസ് സിലിണ്ടർ കൊണ്ടുവയ്ക്കാൻ വന്ന പയ്യനാണ് അവൻ.. എനിക്ക് അങ്ങനെ പണ്ടുമുതലേ അറിയാം.. എന്നെ സ്വന്തം പെങ്ങളെ പോലെയാണ് അവൻ കരുതുന്നത്.. നിങ്ങൾ പെട്ടെന്ന് കയറി വന്നപ്പോൾ അവൻ ഷർട്ട് ഇടാതെ നിന്നതിനല്ലേ നിങ്ങൾ എന്നെ ഇങ്ങനെ സംശയിക്കുന്നത്.. അതവൻ സിലിണ്ടർ കണക്ട് ചെയ്യുന്ന നേരം അവിടെയുള്ള എന്തിനോ പെട്ട് വലിച്ചു അത് തുന്നികൊടുക്കാൻ വേണ്ടി ഞാൻ ഷർട്ട് വാങ്ങിച്ചതാണ്..

ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നുള്ളത് ഞാൻ എത്ര പ്രാവശ്യം പറയണം.. ഇനിയും നിങ്ങൾക്ക് എന്നെ വിശ്വാസമായില്ലേ.. അതൊന്നും അത്രയും പെട്ടെന്ന് വിശ്വസിക്കാൻ ഞാൻ അത്രയും മണ്ടൻ ഒന്നുമല്ല.. നിൻറെ അവിഹിതബന്ധത്തെക്കുറിച്ച് നിൻറെ അമ്മയോട് എല്ലാം തുറന്നു പറഞ്ഞു നിന്നെയും മക്കളെയും നിൻറെ വീട്ടിലേക്ക് കൊണ്ട് ആക്കാൻ ശ്രമിച്ച എന്നെ നീയല്ലേ തടഞ്ഞത്.. എന്നിട്ട് നീയെന്താ പറഞ്ഞത് അമ്മ അറിഞ്ഞാൽ ഹാർട്ട് അറ്റാക്ക് വരും എന്ന് അല്ലേ..

ഒരു കാരണവശാലും അമ്മയോട് ഒന്നും പറയരുത് എന്ന്.. ഏട്ടൻ പറയുന്നത് എന്തും അനുസരിച്ചോളാം എന്ന് നീ വാക്ക് തന്നിരുന്നു.. അത് നീ മറന്നുപോയോ.. അയ്യോ ചേട്ടാ എൻറെ അമ്മ വളരെ പാവമാണ് ഞങ്ങൾ മൂന്നു പെൺമക്കളെയും വളരെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…