നിങ്ങളുടെ തലയിൽ അമിതമായ താരൻ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡാൻഡ്രഫ് എന്നു പറയുന്നത് അല്ലെങ്കിൽ താരൻ എന്നു പറയുന്നത് നമ്മൾ ഒട്ടുമിക്ക ആളുകളിലും വരുന്ന അല്ലെങ്കിൽ കാണപ്പെടുന്ന അതുമൂലം ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ്.. ഇതിൽ പലപ്പോഴും 20 അല്ലെങ്കിൽ 25% പേർ ഭാഗ്യമുള്ളവരാണ് കാരണം ഒരു എണ്ണ ഉപയോഗിക്കുന്നതുകൊണ്ട് ഒരു ആന്റി ഡാൻഡ്രഫ് പ്രോഡക്റ്റ് യൂസ് ചെയ്യുന്നതുകൊണ്ട് അല്ലെങ്കിൽ ക്രീം അല്ലെങ്കിൽ ഷാമ്പു ഒക്കെ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ പലപ്പോഴും അത് നമുക്ക് പൂർണമായും മാറി കിട്ടാറുണ്ട് പക്ഷേ പലപ്പോഴും ഇത് എത്ര തന്നെ മാറിയാലും.

പിന്നെയും പിന്നെയും വരുന്ന ഒരു ഡാൻഡ്രഫ് ഈയൊരു ഡാൻഡ്രഫ് കാരണം അത് കാണുവാൻ മാത്രമല്ല പലപ്പോഴും ഒരു ഇച്ചിങ് കാരണം അല്ലെങ്കിൽ ഒരു ചൊറിച്ചിൽ കാരണം അത് പലപ്പോഴും പടർന്ന് തലയിലേക്കും അതുപോലെ കഴുത്തിലേക്ക് മുഖത്തിലേക്കും പോലും പടരുന്ന രീതിയിലുള്ള ഒരു ഫംഗസ് നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അതിനർത്ഥം ഇത് ഉൽഭവിക്കുന്നത് എന്ന് പറയുന്നത് നമ്മുടെ തലയിൽ നിന്ന് അല്ല ഇതിൻറെ ഉത്ഭവസ്ഥാനം എന്ന് പറയുന്നത്.

നമ്മുടെ കുടലിൽ നിന്നാണ് എന്നുള്ളത് നമുക്ക് ഉറപ്പുവരുത്താവുന്നതാണ്.. ഇതിൻറെ കൂടെ തന്നെ മറ്റു പല ലക്ഷണങ്ങൾ കൂടി ഉണ്ടെങ്കിൽ അതായത് അധികമായി നമ്മൾ തുമ്മുക അതല്ലെങ്കിൽ നഖങ്ങൾ പൊടിഞ്ഞു പോകുന്ന ഒരു അവസ്ഥ ഉണ്ടാവുക.. അതുപോലെതന്നെ സ്ത്രീകളിൽ കാണപ്പെടുന്ന വെള്ളപോക്ക് അതുപോലെതന്നെ സ്ത്രീകളും കാണപ്പെടുന്ന യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അതായത് എത്ര തന്നെ മരുന്ന് എടുത്താലും.

പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥ.. അതുപോലെ മലദ്വാരത്തിന്റെ ഭാഗത്തുള്ള ചൊറിച്ചിൽ അതുപോലെതന്നെ നമ്മുടെ നാക്കിന്റെ മുകളിലുള്ള വെള്ളം നിറത്തിൽ അല്ലെങ്കിൽ മഞ്ഞനിറത്തിലുള്ള ഒരു കോട്ടിംഗ് ഉണ്ടാവുക നിങ്ങൾ അത് എത്ര തന്നെ ക്ലീൻ ചെയ്താലും അത് പോകാതിരിക്കുന്ന ഒരു അവസ്ഥ.. അതുപോലെതന്നെ സൈനസൈറ്റിസ് ഉണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…