ഡയബറ്റിസ് രോഗികളിൽ പ്രമേഹം മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിച്ചിരിക്കുന്ന അല്ലെങ്കിൽ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഡയബറ്റിസ് അഥവാ പ്രമേഹം എന്ന് പറയുന്നത്.. പ്രമേഹം തുടക്കത്തിലെ തന്നെ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുന്നതാണ്.. പ്രമേഹം തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് അത് വർഷങ്ങൾക്ക് ശേഷമാണ് പലതരത്തിലുള്ള കോംപ്ലിക്കേഷൻസ് ഉണ്ടാക്കാറുള്ളത് ഉദാഹരണമായിട്ട് ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് അതുപോലെ റെറ്റിനപ്പതി ന്യൂറോപതി പലതരത്തിലുള്ള ചർമ്മ രോഗങ്ങൾ ഓർമ്മക്കുറവ് തുടങ്ങി പ്രശ്നങ്ങളൊക്കെ ഉണ്ടാവുന്നത്..

രോഗം നമ്മൾ തുടക്കത്തിലെ കണ്ടുപിടിച്ചിട്ടും എന്തുകൊണ്ടാണ് അത് മൂലമുള്ള കോംപ്ലിക്കേഷൻസ് നമുക്ക് പരിഹരിക്കാൻ കഴിയാതെ വരുന്നത്.. പ്രമേഹരോഗം വരുമ്പോൾ ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ കൂടുമെന്ന് നമുക്കെല്ലാവർക്കും അറിയാം.. പക്ഷേ അത് എങ്ങനെയാണ് നമ്മുടെ ശരീരത്തിലെ കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാക്കുന്നത് എന്നുള്ളത് പലർക്കും അറിയില്ല.. അതിനെക്കുറിച്ച് രോഗികളും ബാക്കിയുള്ള ജനങ്ങളും മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം രോഗങ്ങൾ കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോകാതെ നമുക്ക് തടയാൻ കഴിയുകയുള്ളൂ..

ഇത്തരത്തിൽ അറിവുകൾ നേടിക്കഴിഞ്ഞാൽ നമുക്ക് പ്രമേഹം എന്നുള്ള രോഗത്തിൽ നിന്ന് പൂർണമായും ഒരു മുക്തി നേടാൻ കഴിയും.. ഡയബറ്റിസ് കാരണമുള്ള രോഗങ്ങളിലേക്ക് പോകാൻ നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകൾക്ക് വരുന്ന ഡാമേജ് ആണ്.. അതുപോലെ നമ്മുടെ ശരീരത്തിലെ സ്മാൾ രക്തക്കുഴലുകൾ ഉണ്ട്.. ഇത്തരത്തിലുള്ള ചെറിയ രക്തക്കുഴലുകളാണ് നമ്മുടെ കിഡ്നിയിൽ അരിപ്പകൾ ആയി പ്രവർത്തിക്കുന്നത്.. അതുകൊണ്ടാണ് ഡയബറ്റിസ് രോഗികൾക്ക് കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….