കാലുകളിൽ ഉണ്ടാകുന്ന ഉപ്പൂറ്റി വേദനയ്ക്ക് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് മനസ്സിലാക്കിയാൽ ഈ പ്രശ്നം ഈസിയായി പരിഹരിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്നു പറയുന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ്.. ക്ലിനിക്കിലേക്ക് വന്ന പല ആളുകളും പറയാറുണ്ട് ഡോക്ടറെ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കാലുകൾ നിലത്ത് വയ്ക്കാൻ അല്ലെങ്കിൽ ഊന്നാൻ പോലും കഴിയുന്നില്ല.. കാലുകളിൽ ഉപ്പൂറ്റികളിൽ വല്ലാത്ത വേദനയാണ് അനുഭവപ്പെടുന്നത്..

ചില ആളുകൾ പറയാറുണ്ട് കാലുകളിൽ വേദന ഉണ്ടെങ്കിലും അത് കുറച്ചുനേരം നടന്നു കഴിഞ്ഞാൽ പിന്നീട് ശരിയാവാറുണ്ട് അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് ആ വേദന കുറഞ്ഞു കഴിഞ്ഞതിനു ശേഷം വീണ്ടും എവിടെയെങ്കിലും ഇരിക്കുകയാണെങ്കിൽ ആ ഒരു വേദന വീണ്ടും വരുന്നത് കാണാം. പിന്നീട് എഴുന്നേറ്റ് നടക്കാൻ തുടങ്ങിയാൽ ആ വേദന കുറയുന്നു എന്നുള്ളതാണ്. അതുപോലെതന്നെ സ്ത്രീകൾ ഒക്കെ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്നവരാണ്..

അപ്പോൾ ഇത്തരക്കാരിൽ ഒക്കെ കാലുകളിൽ അതികഠിനമായ വേദനകൾ അനുഭവപ്പെടാറുണ്ട്. അതുപോലെ തന്നെ തണുപ്പുള്ള സമയങ്ങളിൽ ഈ വേദന കൂടുന്ന ആളുകളുണ്ട്.. കൂടുതലും സമയവും നിന്ന് ജോലി ചെയ്യുന്ന ആളുകളിൽ അതായത് കണ്ടക്ടറ് അല്ലെങ്കിൽ ട്രാഫിക് പോലീസുകാർ അല്ലെങ്കിൽ നേഴ്സുമാർക്ക് അല്ലെങ്കിൽ ടീച്ചർമാർക്ക് ആണെങ്കിലും ഇവർക്കെല്ലാം നിന്നുകൊണ്ട് ജോലി ചെയ്യുന്നതുകൊണ്ട് തന്നെ ഈ ഒരു പ്രശ്നം വല്ലാതെ ബാധിക്കാറുണ്ട്..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ പങ്കുവെക്കാൻ പോകുന്നത് ഈ വേദന എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും ഇതിനെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ കഴിയും എന്നും ഇതിനായിട്ട് എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ്.. അതുപോലെതന്നെ ഈയൊരു പ്രശ്നം വരാതിരിക്കാൻ നമുക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാൻ കഴിയും തുടങ്ങിയവയെ കുറിച്ച് ഒക്കെ ഈ വീഡിയോയിലൂടെ നമുക്ക് വിശദമായി മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…