നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ വീടിൻറെ സമീപത്ത് ഈ പറയുന്ന വൃക്ഷങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിൽ അതെല്ലാം തന്നെ വീടിന് ഒരുപാട് ദോഷം വരുത്തും.. കടബാധ്യതകൾ നിങ്ങളെ വിട്ട് ഒഴിയുകയില്ല മാത്രമല്ല സാമ്പത്തികമായ ഒരുപാട് ബുദ്ധിമുട്ടുകൾ നിങ്ങളെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും.. അതുപോലെതന്നെ പണം ഒരു കാരണവശാലും ആ വീട്ടിലേക്ക് വരികയില്ല.. അതുപോലെ കഷ്ടപ്പാടും ദുരിതങ്ങളും ഒരു കാരണവശാലും ഒഴിഞ്ഞു പോവില്ല..
അതുപോലെതന്നെ സാമ്പത്തികമായ ഒരു ഭദ്രത ഇനി നിങ്ങൾ എത്രയൊക്കെ ശ്രമിച്ചാൽ പോലും അത് ഉണ്ടാവില്ല.. നിങ്ങൾ എത്രയൊക്കെ പരിശ്രമിച്ചാലും അധ്വാനം ചെയ്താലും നിങ്ങളുടെ ജോലിയിൽ ആണെങ്കിലും അതുപോലെ ബിസിനസ്സിൽ ആണെങ്കിലും ധനലഭ്യത വരുന്നത് ഇല്ലാതാവും.. അതുപോലെതന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബത്തിൽ കലഹം ഒഴിയുന്ന സമയം ഒട്ടും ഉണ്ടാവുകയില്ല.. അതുമാത്രമല്ല രോഗ ദുരിതങ്ങളും കുടുംബത്തിൽ ഉണ്ടാവും..
നിങ്ങൾ ആഗ്രഹിച്ച ഒരു കാര്യങ്ങളും നടക്കുകയില്ല.. അതായത് എന്ത് ആഗ്രഹം വിചാരിച്ചാലും അതെല്ലാം തന്നെ ഓരോരോ തടസ്സങ്ങൾ വന്ന് നടക്കാതെ പോവും.. അതുപോലെതന്നെ കയ്യിലേക്ക് വരേണ്ട പല ഭാഗ്യങ്ങളും വരില്ല.. സാമ്പത്തികമായി വളരെയധികം താഴ്ച അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാവും അതുകൊണ്ട് തന്നെ ഈ പറയുന്ന ചെടികളും വൃക്ഷങ്ങളും നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ വീടിൻറെ പരിസരത്തോ യാതൊരു കാരണവശാലും ഉണ്ടാകാൻ പാടുള്ളതല്ല..
അതിൽ ആദ്യത്തെ ചെടി എന്ന് പറയുന്നത് സീമ പ്ലാവ് ആണ്.. ഇത് ഒരു കാരണവശാലും നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ വീടിനടുത്ത് വരാൻ പാടുള്ളതല്ല.. ചെടി നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ എന്നും നിങ്ങൾക്ക് ദുരിതമായിരിക്കും.. അതുപോലെതന്നെ മുള്ളുകൾ ഉള്ള അലങ്കാര ചെടികൾ ആണെങ്കിൽ പോലും അവയൊന്നും വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…