സ്ത്രീധനത്തിന്റെ പേരിൽ അമ്മായിമ്മയും ഭർത്താവും കൂടി എന്നും കുറ്റപ്പെടുത്തിയപ്പോൾ അവരോട് ഈ മരുമകൾ ചെയ്ത പ്രതികാരം കണ്ടോ.. പെണ്ണായാൽ ഇങ്ങനെ വേണം…

ഇനിയെങ്കിലും എൻറെ മകൻറെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പൊക്കൂടെ നിനക്ക്.. അവനായിട്ട് അത് ഒരിക്കലും നിന്നോട് പറയണം എന്നില്ല.. പക്ഷേ നിനക്കത് മനസ്സിലാക്കി കണ്ടറിഞ്ഞ് ചെയ്തുകൂടെ.. ശാരദയുടെ വാക്കുകൾ ആണ് അത്.. അത് പറയുന്നത് മരുമകളായ മധുമിതയുടെ മുൻപിൽ വച്ചാണ്.. എത്രയോ വട്ടം ഇക്കാര്യം പറഞ്ഞിരിക്കുന്നു.. മനുവേട്ടന് നല്ലൊരു ജോലി ലഭിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് അമ്മയ്ക്ക് എന്നോട് മകളോടും ഇങ്ങനെയൊരു പെരുമാറ്റം..

   
"

ആദ്യമൊക്കെ കുത്തുവാക്കുകൾ പറയാറുണ്ട് എങ്കിലും മനുവേട്ടന്റെ ആശ്വാസവാക്കുകൾ അതെല്ലാം മായിക്കുമായിരുന്നു.. പക്ഷേ ഈ ഇടയായിട്ട് തനിക്ക് വീട്ടുകാർ നൽകിയ സ്ത്രീധനം കുറവാണെന്ന് അമ്മ പറയുമ്പോഴും എല്ലാം വിധിയാണ് അമ്മയെ എന്നുള്ള മനുവേട്ടന്റെ വാക്കുകൾ മധുവിനെ വല്ലാതെ നോവിച്ചു.. ഡിഗ്രി വരെ നന്നായി പഠിച്ചു കൊണ്ടിരുന്ന തന്നെ ജാതക ദോഷത്തിൻ്റേ പേരിൽ കല്യാണം കഴിപ്പിക്കാൻ തിടുക്കം കാണിച്ച വീട്ടുകാരുടെ നൂറിൽ ഒരംശം പോലും ഇപ്പോൾ തന്നോട് അവർ കാണിക്കുന്നില്ല എന്നോർത്തപ്പോൾ മധുവിനെ നെഞ്ച് പൊട്ടി.. തൻറെ ഇഷ്ടത്തിന് ഇറങ്ങിപ്പോയത് അല്ല നിർബന്ധം കാരണം പഠനം പോലും ഒഴിവാക്കി വന്നതാണ്.. കാണുന്നവർക്ക് പറയാം എന്തൊരു ഭാഗ്യവതിയാണ് എന്ന്..

ഈയിടെയായി പ്രശ്നങ്ങൾ കൂടുതൽ വർദ്ധിച്ചപ്പോൾ സഹിക്കാൻ കഴിയാതെ അവളുടെ വീട്ടിൽ വന്ന് നിന്നപ്പോഴാണ് ഒരു കാര്യം മനസ്സിലായത്.. ഇതിപ്പോൾ തന്റെ വീട് അല്ല ജനിച്ചുവളർന്നത് ഇവിടെയാണ് എന്ന് മാത്രം.. പണ്ടത്തെ തന്റെ ഏട്ടൻ അല്ല ഇപ്പോൾ ഇവിടെ ഉള്ളത്.. അവർക്ക് ഒരു കുടുംബം ആയാൽ പിന്നീട് നമ്മൾ ഒരു ബാധ്യതയാകും നമ്മുടെ പ്രശ്നങ്ങൾ അവരോട് പറയാൻ പോലും കഴിയില്ല..

അമ്മയോടും അച്ഛനോടും പറയാം എന്ന് കരുതിയാൽ അവർക്കെല്ലാം പ്രായമായി അതുകൊണ്ടുതന്നെ എല്ലാം സഹിച്ചു നിൽക്കു എന്നുള്ള മനോഭാവമാണ് അവർക്ക്.. കൂടുതലും പെൺകുട്ടികൾക്ക് ഇതേ അവസ്ഥകൾ തന്നെയാണ് എങ്കിലും എന്ത് ചെയ്യും ഇനി അങ്ങോട്ട്.. ഒരു നല്ല കൂട്ടുകാരി പോലുമില്ല മനസ്സ് തുറന്നു ഒന്ന് സംസാരിക്കാൻ.. കുഞ്ഞാറ്റയ്ക്ക് ഇപ്പോൾ അഞ്ചു വയസ്സ് ആയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…