എ ബി സി ജ്യൂസ് ദിവസവും കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്തെല്ലാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മറ്റൊന്നുമല്ല ഒരു എബിസി ജ്യൂസിനെ കുറിച്ചാണ്.. നമ്മളെല്ലാവരും ഒരുപാട് കേട്ടിട്ടുള്ള ഒരു ജ്യൂസ് ആണ് ഇത്.. നമ്മളിൽ പല ആളുകളും ഇത് ഉപയോഗിച്ചിട്ടുള്ള വരായിരിക്കും.. ഇത് കുടിച്ചതുമൂലം ഒരുപാട് ആളുകൾക്ക് പലതരം ഗുണങ്ങളും ഉണ്ടായിട്ടുണ്ടാവും.. ഇന്ന് നമുക്ക് ഈ ഒരു ജ്യൂസിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്തൊക്കെയാണ് എന്നും ഇതെങ്ങനെയാണ് ദിവസവും കഴിക്കേണ്ടത് എന്നും അതുപോലെ ഈയൊരു ജ്യൂസ് ആർക്കൊക്കെ കുടിക്കാൻ കഴിയും എന്നുള്ള കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം..

വളരെ കുറച്ച് ഇൻഗ്രീഡിയൻസ് കൊണ്ട് തന്നെ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ജ്യൂസ് ആണ് ഈ പറയുന്ന എബിസി ജ്യൂസ് എന്ന് പറയുന്നത്.. ഈ എബിസി ജ്യൂസ് എന്നുള്ള പേരിൽ നിന്നുതന്നെ നമുക്ക് അറിയാൻ സാധിക്കും ഇതിൽ എന്തൊക്കെ ഇൻഗ്രീഡിയൻസ് ആണ് അടങ്ങിയിട്ടുള്ളത് എന്നുള്ളതിനേ കുറിച്ച്.. പ്രധാനമായിട്ടും ആപ്പിൾ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ബീറ്റ് റൂട്ട് അടങ്ങിയിട്ടുണ്ട്.. പിന്നെ ക്യാരറ്റ്..

ഇതിൻറെ കൂടെ തന്നെ നിങ്ങൾക്ക് ജ്യൂസ് അടിക്കുന്ന സമയത്ത് എക്സ്ട്രാ എന്തെങ്കിലും വേണമെങ്കിൽ ആഡ് ചെയ്യാവുന്നതാണ്.. ഇത് വളരെയധികം ഉപകാരപ്രദമായ ഒരു ഹെൽത്തി ഡ്രിങ്ക് ആണ്.. ഇത് പൊതുവേ മിറാക്കൽ ഡ്രിങ്ക് എന്നും പറയപ്പെടാറുണ്ട്.. അതിനുള്ള ഒരു പ്രധാന കാരണം ഇത് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ഒരുപാട് ഗുണങ്ങൾ നൽകുന്നതുകൊണ്ട് തന്നെയാണ്.. ഇതിൽ ഒരുപാട് വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ഫൈബറും അടങ്ങിയിട്ടുണ്ട്..

അതുപോലെതന്നെ ഒരുപാട് ആന്റിഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഇവയെല്ലാം നമ്മുടെ ശരീരത്തിൽ ചെയ്യുന്ന ഗുണങ്ങൾ എന്ന് പറയുന്നത് വളരെ വലുതാണ്.. അപ്പോൾ അത് എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. ഇത് ആദ്യമായി പരിചയപ്പെടുത്തിയത് ഒരു ചൈനീസ് വിദഗ്ധനാണ്.. ഇത് നമ്മുടെ സ്കിന്നിൽ ആയിക്കോട്ടെ അല്ലെങ്കില് ഹെയറിൽ ആയിക്കോട്ടെ നമ്മുടെ ശരീരത്തിൽ ആണെങ്കിലും ഇത് എല്ലാത്തിനും ഒരു മിറാക്കിൾ ആയിട്ടുള്ള ഒരു ഫങ്ക്ഷന്സ് ഉണ്ടാക്കുന്നുണ്ട്.. അതുമാത്രമല്ല ഇവ ധാരാളം പോഷക ഘടകങ്ങൾ സമൃദ്ധമായി അടങ്ങിയ ഒരു ഡ്രിങ്ക് കൂടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…