വീട്ടിൽ തുണി അലക്കാൻ ഉപയോഗിക്കുന്ന അലക്ക് കല്ലിന് വാസ്തുപ്രകാരം ശരിയായ സ്ഥാനം ഉണ്ടോ.. വിശദമായ അറിയാം…

ഒരു വീട് ആയാൽ നിർബന്ധമായിട്ടും അലക്ക് കല്ല് ഉണ്ടായിരിക്കും.. വാസ്തുപ്രകാരം വീട്ടിൽ ഒരു അലക്ക് കല്ലിൻറെ ശരിയായ സ്ഥാനം എവിടെയാണ്.. നമ്മുടെ വീട്ടിലെ ഒരുപാട് പോസിറ്റീവ് എനർജികളു കടന്നുവരുവാനും ഐശ്വര്യം ഉണ്ടാകുവാനും വാസ്തുപരമായ കാര്യങ്ങൾ നമ്മളെ ഒരുപാട് സഹായിക്കുന്നുണ്ട്.. വാസ്തുവിന്റെ ലക്ഷ്യം തന്നെ വീടുകളിൽ മനസ്സമാധാനവും സന്തോഷവും ഐശ്വര്യവും സമൃദ്ധിയും എല്ലാം ഉണ്ടാവുക അതുപോലെതന്നെ കുടുംബ അംഗങ്ങൾക്ക് എല്ലാം തന്നെ സമൃദ്ധി ഉണ്ടാവുക തുടങ്ങിയവയാണ്..

ഓരോരോ സാധനങ്ങൾക്കും അല്ലെങ്കിൽ ഓരോ പ്രവർത്തികൾ ചെയ്യുന്നതിനും വാസ്തുപരമായിട്ട് ഓരോ സ്ഥാനങ്ങൾ ഉണ്ട്.. അത് തെറ്റിച്ചാൽ അതിൻറെ ഊർജ്ജ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സാമ്പത്തികവും മനസ്സമാധാനം ഇല്ലായ്മ മറ്റുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും രോഗ ദുരിതങ്ങൾ തുടങ്ങിയവയൊക്കെ നമ്മളെ വളരെയധികം ബുദ്ധിമുട്ടിപ്പിക്കുന്ന കാര്യമാണ്.. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.. ഇവിടെ എന്നും പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ അലക്കു കല്ലിന്റെ സ്ഥാനം എവിടെയാണ് ശരിയായി ഉണ്ടാവേണ്ടത്.

എന്നുള്ളതിനെ കുറിച്ചാണ്.. നമ്മള് വീട്ടിലിരിക്കുമ്പോൾ അല്ലെങ്കില് എവിടെയെങ്കിലും യാത്ര പോകുമ്പോഴൊക്കെ വസ്ത്രങ്ങളാണ് പിന്നീട് അതിൽ അഴുക്ക് പറ്റുമ്പോൾ അത് വൃത്തിയാക്കുന്നതിനുള്ള ഇടം ചില ആളുകൾ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരായിരിക്കും എന്നാൽ മറ്റു ചില ആളുകൾ അലക്കു കല്ല് ഉപയോഗിക്കുന്നവരായിരിക്കും.. ഒരുപാട് ആളുകള് അലക്കു കല്ലിൽ തന്നെയാണ് തുണി അലക്കാറുള്ളത്.. നമുക്ക് ആദ്യം തന്നെ അറിയേണ്ടത് വീട്ടിലെ അലക്ക് കല്ലിന് ശരിയായ സ്ഥാനം വാസ്തുപ്രകാരം ഉണ്ടോ എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….