ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ബ്രെയിൻ ഫോഗ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. നമ്മൾ പലപ്പോഴും പല ആളുകളും ചിന്തിക്കുന്ന ഒരു വിഷയമാണ് ഒന്നിനോടും ഒരു ഉന്മേഷക്കുറവ് ഇല്ല അതുപോലെ പലതിനോടും താല്പര്യമില്ല വിചാരിച്ച കാര്യങ്ങളെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല.. അതുപോലെതന്നെ എപ്പോഴും ഒരു മടി ഉണ്ടാവുക അതു കൊണ്ട് തന്നെ ഒരു കാര്യവും ചെയ്യാൻ കഴിയുന്നില്ല.. എല്ലാ കാര്യങ്ങളും പിന്നെ അല്ലെങ്കിൽ നാളേക്ക് എന്നൊക്കെ പറഞ്ഞ് നീട്ടിവെക്കുന്ന ഒരു അവസ്ഥ വരിക..
അതുപോലെതന്നെ ഏത് സമയവും കൂടുതൽ ആലോചിക്കുകയും ടെൻഷൻ അടിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ അതുമൂലം കൊണ്ട് തന്നെ എന്തെങ്കിലും ജീവിതത്തിലെ ഒരു തീരുമാനമെടുക്കാൻ പോലും കഴിയാതെ വരുന്നു.. അപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട രോഗത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പലതരം ടെസ്റ്റുകളിൽ ഒക്കെ ചെയ്താൽ യാതൊരു ബുദ്ധിമുട്ടുകളും അതിലൊന്നും കാണിക്കില്ല..
ചിലപ്പോൾ ജീവിതശൈലി നല്ലതായിരിക്കാം അതുപോലെതന്നെ നല്ല രീതിയിലുള്ള ഭക്ഷണങ്ങൾ ആയിരിക്കും കഴിക്കുന്നത് എന്നിട്ട് പോലും ഈ പറയുന്ന ലക്ഷണങ്ങളൊക്കെ ഉണ്ടാകുന്നു.. ഒരു കാര്യത്തോടും ഒരു താല്പര്യമില്ലായ്മ അനുഭവപ്പെടുക അതുപോലെതന്നെ എപ്പോഴും ഒരു വിഷാദഭാവം ഉണ്ടാവും..
100 നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാൽ പോലും ഒരു നെഗറ്റീവ് കാര്യമുണ്ടായാൽ അത് ആലോചിച്ചുകൊണ്ട് സങ്കടപ്പെട്ടിരിക്കുന്ന ഒരു അവസ്ഥ.. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനു പിന്നിലെ ഒരു കാരണമുണ്ട് ഒന്നല്ല പല കാരണങ്ങളുണ്ട്.. പലതരം ടെസ്റ്റുകൾ ചെയ്തിട്ടും ഇതിനുള്ള കാരണം എന്താണ് എന്ന് നമുക്ക് മനസ്സിലാകുന്നില്ല എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…