തന്റെ ഒന്നര വയസ്സുള്ള കുഞ്ഞിനെ പ്ലേ സ്കൂളിൽ ആക്കി പോയ അമ്മ തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച…

മണി നാലര കഴിഞ്ഞിട്ടും അപ്പൂസിന്റെ അമ്മ അവനെ കൂട്ടിക്കൊണ്ടു പോകാൻ ആയിട്ട് വന്നിട്ടില്ല.. വിശന്നിട്ട് ആണ് എന്ന് തോന്നുന്നു അവൻ വാശിപിടിച്ച് കരയാൻ തുടങ്ങി.. എന്നും നാല് മണിക്ക് മുൻപേ തന്നെ അവൻറെ അമ്മ വന്ന് പ്ലേ സ്കൂളിൽ നിന്നും അവനെ കൂട്ടിക്കൊണ്ട് പോകാറുള്ളതാണ്.. അപ്പൂസിനെ തന്റെ തോളിൽ ഇട്ട് ആശ്വസിപ്പിക്കാൻ ശരണ്യ ആവതും ശ്രമിച്ചു എങ്കിലും അത് ഫലിക്കാതെ മോനെ ഇത് വേണോ മോന്റെ അമ്മ ഇപ്പോൾ തന്നെ വരും കേട്ടോ കരയേണ്ട എന്നൊക്കെ പറഞ്ഞുവെങ്കിലും അതുകൊണ്ട് ഒന്നും പക്ഷേ അവൻ അടങ്ങിയില്ല..

ആ ഒന്നര വയസ്സുകാരൻ പാൽ കുടിക്കാൻ വേണ്ടി ശരണ്യയുടെ ദേഹത്ത് പരതി കൊണ്ടിരുന്നു.. അതുകണ്ട് അവളുടെ അമ്മ മനം തേങ്ങി.. രണ്ട് വയസ്സായ സ്വന്തം കുഞ്ഞിൻറെ മുലകുടി മാറ്റാൻ കാഞ്ഞിരക്കൊരു അരച്ചു പുരട്ടിയ ഭാഗങ്ങൾ പാൽ ചുരത്താൻ വെമ്പൽ കൊണ്ടു.. ഒടുവിൽ അവൾ അപ്പൂസിനെയും കൊണ്ട് സ്കൂളിനകത്തേക്ക് തിരിച്ച് കയറിയിട്ട് അവൻറെ ദാഹിച്ചു വലഞ്ഞ കുഞ്ഞു ചുണ്ടുകളിലേക്ക് അവൾ പാൽ നുകർന്നു.. കിനിഞ്ഞ് ഇറങ്ങിയ മുലപ്പാൽ അവൻ ആർത്തിയോടെ കുടിച്ചു.. പതിയെ പതിയെ അവന്റെ ഏങ്ങൽ നിന്നു്.. അവൻറെ കുഞ്ഞി കണ്ണുകൾ തിളങ്ങി..

ശരണ്യേ എന്നുള്ള അലർച്ച കേട്ട് അവൾ വാതിലിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ അപ്പൂസിന്റെ മമ്മി അവിടെ നിൽക്കുന്നു.. ദേവിക ഉഗ്ര രൂപണിയെ പോലെ നിൽക്കുന്നത് കണ്ടപ്പോൾ ശരണ്യ വല്ലാതെ ആയി.. മേടം വന്നോ ഞാൻ ഇത്രയും സമയം റോഡിലേക്ക് ഇറങ്ങി നിൽക്കുകയായിരുന്നു.. പക്ഷേ കുഞ്ഞ് കരഞ്ഞുകൊണ്ട് വിശന്ന തളർന്നപ്പോൾ അവൻറെ കരച്ചിൽ അടക്കാൻ വേണ്ടി ഞാൻ അവനെ പാൽ കൊടുക്കുകയായിരുന്നു..

എൻറെ കുഞ്ഞിന് പാൽ കൊടുക്കുവാൻ നിന്നോട് ആരാണ് പറഞ്ഞത്.. അവനെ വിശക്കുമ്പോൾ കൊടുക്കാൻ ഞാൻ കുപ്പിപ്പാൽ തന്നിട്ടുണ്ടായിരുന്നത് അല്ലേ.. പിന്നെ എന്തിനാണ് നീ ഇങ്ങനെ ഒരു കാര്യം ചെയ്തത്.. നിനക്കൊക്കെ വല്ല അസുഖവും ഉണ്ടോ എന്ന് ആർക്കറിയാം.. കൂടുതൽ രോഷാകുലയായി ശരണ്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി ദേവിക അവനെ എടുത്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…