വാസ്തുപരമായിട്ട് വീടിൻറെ ഈ പറയുന്ന ദിക്കുകളിൽ കറിവേപ്പില നട്ടാൽ വീട്ടിലേക്ക് ഐശ്വര്യവും സൗഭാഗ്യങ്ങളും കടന്നു വരും…

നമ്മുടെ ജീവിതത്തിൽ ഒരിക്കലും മാറ്റി നിർത്താൻ സാധിക്കാത്ത ഒരു ചെടിയാണ് കറിവേപ്പില എന്ന് പറയുന്നത്.. നമ്മുടെ നിത്യ ജീവിതത്തിൽ അതുപോലെ നമ്മുടെ അടുക്കളയിൽ ആഹാരം പാചകം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരു വസ്തുവാണ് കറിവേപ്പില എന്ന് പറയുന്നത്.. കറിവേപ്പില ഇല്ലാതെ നമ്മുടെ ജീവിതം കടന്നു പോവുകയില്ല കാരണം അത്രയും അധികം നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ ഒന്നാണ് കറിവേപ്പില..

   
"

ഓരോ വീട്ടിലും കറിവേപ്പില ഉണ്ടെങ്കിൽ അത്രയും നല്ലതാണ്.. പണ്ടത്തെ മുത്തശ്ശിമാരൊക്കെ എപ്പോഴും വീടുകളിൽ നിറയെ കറിവേപ്പില നടുമായിരുന്നു.. ഒരു വീടായാൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നായിട്ടാണ് കറിവേപ്പിലയെ കരുതിയിരുന്നത്.. കറിവേപ്പിലയ്ക്ക് ഒരുപാട് ഔഷധഗുണങ്ങൾ മാത്രമല്ല വാസ്തുപരമായിട്ടും ഒരുപാട് ഗുണങ്ങൾ അതിനുണ്ട്.. അതുകൊണ്ടുതന്നെ ഏറ്റവും ഔഷധവും ദൈവികവുമായ ഒരു ചെടിയായിട്ട് കരുതി കറിവേപ്പിലയെ വീട്ടിൽ വളർത്തുന്നത് വളരെ ഉത്തമമാണ്..

കറിവേപ്പില വീട്ടിൽ എവിടെയൊക്കെ വളർത്താൻ സാധിക്കും.. അതുപോലെതന്നെ ഈയൊരു ചെടിയെ എത്തരത്തിലാണ് പരിചരിക്കേണ്ടത്.. ഇത് വളർത്തേണ്ട ശരിയായ സ്ഥാനം ഏതാണ്? അതുപോലെ സ്ഥാനം തെറ്റി വളർത്തിയാൽ എന്തെങ്കിലും ദോഷം നമുക്ക് ഉണ്ടാകുമോ.. ഇത്തരത്തിൽ ആളുകൾക്ക് ഇതുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങൾ ഉണ്ട്..

കറിവേപ്പിലയുടെ ശരിയായ സ്ഥാനം എന്നും പറയുന്നത് വാസ്തുപരമായിട്ട് ഒരുപാട് ചർച്ചകൾ ചെയ്യപ്പെടുന്ന ഒന്നാണ്.. കറിവേപ്പില ചില വീടുകളിൽ ശരിയായ സ്ഥാനത്ത് അല്ലാതെ വളർന്നുനിൽക്കുന്ന കാഴ്ചകൾ കാണാറുണ്ട്.. ഇതിന് അങ്ങനെ സ്ഥാനമൊന്നുമില്ല എന്നൊക്കെ ആളുകൾ പറയാറുണ്ട്.. വാസ്തുപരമായി ചില ദിക്കുകൾ ഇത് വളർത്താൻ വളരെ അനുയോജ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….