തവിട് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വൈറ്റമിൻ ഇ അതുപോലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഇതിൻറെ എല്ലാം അളവ് നമ്മുടെ ശരീരത്തിൽ എത്രയുണ്ട് എന്നറിയാൻ സഹായിക്കുന്ന ടെസ്റ്റുകൾക്ക് ഏകദേശം ഓരോ ടെസ്റ്റുകൾക്ക് വീതം 4000 രൂപ വരെ ആവുന്നുണ്ട്.. അതുപോലെതന്നെയാണ് വൈറ്റമിൻ ഡി 3 ക്ക് ഇതുപോലെ തന്നെ ചെലവ് വരുന്നുണ്ട്..

എന്നാൽ നിങ്ങൾ മനസ്സിലാക്കാതെ അല്ലെങ്കിൽ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട് കാരണം ഇതിന്റെയെല്ലാം സപ്ലിമെന്റുകൾ നമുക്ക് ലഭിക്കാൻ ആയിട്ട് വെറും നാല് അല്ലെങ്കിൽ അഞ്ചു രൂപ മാത്രം മതിയാകും എന്നുള്ളത്.. അറിയാം ഇന്ന് വൈറ്റമിൻ ഇ പച്ച നിറത്തിലുള്ള ക്യാപ്സ്യൂൾ രൂപത്തില് മെഡിക്കൽ ഷോപ്പുകളിലേക്ക് അവൈലബിൾ ആണ്.. പണ്ടുള്ള കുട്ടികൾ ഒക്കെ അതായത് പണ്ട് മാത്രമല്ല ഇപ്പോഴും പറയാറുണ്ട് മൂത്ത കുട്ടികളൊക്കെ ഇളയ കുട്ടികളെ പറയും നിന്നെ തവിട് കൊടുത്തു വാങ്ങിച്ചതാണ് എന്നൊക്കെ.. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് പറയാം ഈ പറയുന്ന തവിട് ന് വൈറ്റമിൻ ഇ യുടെ ഒരുപാട് ഗുണങ്ങളുണ്ട്.. ഈയൊരു അറിവ് പലർക്കും അറിയില്ല..

നമ്മൾ കഴിക്കുന്ന അരിയെക്കാൾ ഏറ്റവും മികച്ചത് ആയിരിക്കും അരിയുടെ ഈ തവിടിന്.. ഈ തവിടിന് ധാരാളം വൈറ്റമിൻ ഈ സപ്ലൈ ചെയ്യാൻ കഴിയും എന്നുള്ളതുകൊണ്ട് തന്നെ ഇത് അത്രയും മോശം സംഗതിയല്ല.. ഇതിന് പൊതുവേ ഫർട്ടിലിറ്റി വൈറ്റമിൻ എന്നാണ് വിളിക്കാറുള്ളത്.. വൈറ്റമിൻ ഇ കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ചില ഗുണങ്ങളെ കുറിച്ച് പറയാം നമ്മുടെ കാഴ്ച ശക്തി ശരിയാവാൻ ആയിട്ട് അതുപോലെ നമ്മുടെ ഇമ്മ്യൂണിറ്റി കൂട്ടാൻ ആയിട്ട് സഹായിക്കുന്ന ആന്റിഓക്സിഡൻറ് പ്രോപ്പർട്ടീസ് വളരെയധികം കൂട്ടാനായിട്ട് ഒക്കെ ഇത് നമ്മളെ സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…