ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈയടുത്ത് ക്ലിനിക്കിലേക്ക് വളരെ ചെറുപ്പക്കാരായ രണ്ട് ദമ്പതിമാർ വരികയുണ്ടായി.. അവർക്ക് കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയിട്ടേയുള്ളൂ.. അവരുടെ പ്രശ്നങ്ങൾ പറയാൻ തന്നെ ആദ്യം അവർക്ക് വല്ലാത്ത ഒരു മടിയായിരുന്നു.. ഈ ഒരു വർഷത്തിനിടയിൽ അവർക്ക് നല്ല രീതിയിലുള്ള ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളതായിരുന്നു പ്രശ്നം.. അപ്പോൾ ഞാൻ രണ്ടുപേരോടും വിശദമായി സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഭർത്താവിന് ശരിയായ ഉദ്ധാരണക്കുറവ് ഉണ്ടാകുന്നില്ല എന്നുള്ളതായിരുന്നു.. അദ്ദേഹത്തിന് ശരിയായ രീതിയിൽ ഉദ്ധാരണം നടക്കുന്നില്ല..
തുടക്ക സമയത്തിലെ ഈ പറഞ്ഞ ഉദ്ധാരണം നടക്കുകയും എന്നാൽ ലൈംഗികബന്ധത്തിലേക്ക് കടക്കുമ്പോൾ അത് നഷ്ടപ്പെടുകയും ചെയ്യുന്നു അതുപോലെ തന്നെ സ്ട്രെങ്ത് കുറയുന്നു ശരിയായ രീതിയിൽ വജൈനയിലേക്ക് ഇൻസർട്ട് ചെയ്യാൻ കഴിയുന്നില്ല തുടങ്ങിയ പ്രശ്നങ്ങളൊക്കെ ആയിരുന്നു അവർക്ക് ഉണ്ടായിരുന്നത്.. ഒരു വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ആകാത്തത് കൊണ്ട് സ്വഭാവമായിട്ടും വീട്ടുകാരും നാട്ടുകാരും ഒക്കെ ചോദിച്ചു തുടങ്ങിയപ്പോഴാണ് അവർക്ക് വല്ലാത്ത ഒരു പ്രയാസവും ബുദ്ധിമുട്ടുമായി മാറിയത്.. ഇത്തരം ബുദ്ധിമുട്ടുകളെയാണ് നമ്മൾ ഈ ഡി അഥവാ ഇരട്ടയിൽ ഡിസ് ഫങ്ഷൻ എന്നു പറയുന്നത്..
ഇതിലുള്ള ഒരു പ്രധാനപ്പെട്ട കാരണം ലൈംഗിക ബന്ധത്തിലെ അസംതൃപ്തി തന്നെയാണ് അതായത് നമ്മുടെ പങ്കാളിയെ നമുക്ക് തൃപ്തിപ്പെടുത്താൻ കഴിയാതെ വരുന്ന ഒരു അവസ്ഥ.. അതുപോലെയുള്ള മറ്റൊരു കാരണമാണ് ഇൻഫെർട്ടിലിറ്റി എന്ന് പറയുന്നത് അതായത് ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്..
ഇതൊക്കെയാണ് ഈ പറയുന്ന ഉദ്ധാരണ പ്രശ്നങ്ങൾ കൊണ്ട് സാധാരണയായി ആളുകളും കണ്ടുവരുന്ന ബുദ്ധിമുട്ടുകൾ.. അതുപോലെതന്നെ ഈ ഒരു ഉദ്ധാരണ പ്രശ്നമുണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചെറിയ രക്തക്കുഴലുകൾ ഉണ്ടാകുന്ന ബ്ലോക്ക് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…