ഒരു ജോലിയുടെ പേരിൽ വന്ന കല്യാണ ആലോചനകളെല്ലാം മുടങ്ങിപ്പോയ യുവാവിന് അവസാനം സംഭവിച്ചത് കണ്ടോ…

എൻറെ പ്രായം 40 വയസ്സ് കഴിഞ്ഞു എന്നുള്ളത് എനിക്ക് വലിയ ബുദ്ധിമുട്ടായിട്ട് ഇതുവരെ തോന്നിയിട്ടില്ല.. പക്ഷേ എൻറെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം അത് അവർക്ക് വലിയ ഒരു തലവേദനയും ബുദ്ധിമുട്ടും തന്നെയായിരുന്നു.. കാരണം എൻറെ കല്യാണവും ഇതുവരെ കഴിഞ്ഞിട്ടില്ല.. ഒരുപാട് പെൺകുട്ടികളെ പോയി കണ്ട എങ്കിലും ഒരുപാട് കല്യാണം ആലോചനകൾ വന്നെങ്കിലും അതെല്ലാം മുടങ്ങി പോകുമായിരുന്നു അതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം എൻറെ ഈ ജോലി തന്നെയായിരുന്നു..

ഞാൻ കാണാൻ അത്യാവശ്യം കുഴപ്പമില്ലായിരുന്നു എന്നിട്ട് പോലും എന്റെ ജോലിയുടെ പേരിലാണ് ഇത്രയും കല്യാണ ആലോചനകളെല്ലാം മുടങ്ങി പോയത്.. ഇത് പറയുമ്പോൾ ചിലപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ചോദ്യങ്ങൾ വരാൻ കാരണം ഇത്രയധികം കല്യാണ ആലോചനകൾ മുടക്കിയ അല്ലെങ്കിൽ പെൺകുട്ടികൾക്ക് ഇഷ്ടമല്ലാത്ത ആ ഒരു ജോലി എന്താണ് എന്നുള്ളതിനെ കുറിച്ച് ഓർത്ത്.. ചിലപ്പോൾ എൻറെ ജോലിയെക്കുറിച്ച് പറഞ്ഞാൽ നിങ്ങളും എന്നെ പുച്ഛിക്കും അല്ലെങ്കിൽ മൂക്കുപൊത്തും.. അതെ എന്റെ ജോലിയാണ് സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നത്..

ഈയൊരു ജോലി ചെയ്യുന്നവരെ പെൺകുട്ടികൾക്ക് പൊതുവെ അറപ്പ് ആണത്രേ.. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഒരു വ്യക്തിയുടെ കൂടെ ജീവിക്കാൻ ആർക്കും താല്പര്യം ഇല്ല.. ഇത്രയും കല്യാണ ആലോചനകൾ മുടങ്ങിയത് കൊണ്ട് തന്നെ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ പറഞ്ഞു മറ്റൊരു ജോലിക്ക് ശ്രമിക്കാൻ..

എൻറെ അമ്മയും പെങ്ങന്മാരും ഈയൊരു കാര്യം പറയാൻ തുടങ്ങിയിട്ട് വർഷം കുറെയായി.. ഒരു ദിവസം പെങ്ങമ്മാരും ഒന്ന് പറഞ്ഞു ഏട്ടാ ഈ പണി ദയവ് ചെയ്ത് നിർത്തണം മറ്റുള്ളവരോട് ഇതിനെക്കുറിച്ച് പറയാൻ തന്നെ നാണക്കേട് തോന്നുന്നു. ഇപ്പോൾ അളിയന്മാരും എനിക്ക് ഓരോരോ ജോലികൾ കണ്ടെത്തുന്നതിന് തിരക്കിലാണ്.. ഈ ഇടയ്ക്ക് ചെറിയ പെങ്ങൾ വന്നു ചോദിച്ചു അവളുടെ ഭർത്താവ് ശരിയാക്കി തന്ന ഡ്രൈവർ ജോലിക്ക് പോകുമോ എന്നൊക്കെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…