ശരീരത്തിൽ ഷുഗർ മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എല്ലാം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുമോ… വിശദമായ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഷുഗർ കാരണം അല്ലെങ്കിൽ ഡയബറ്റീസ് കാരണം നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള മാറ്റങ്ങൾ വരാറുണ്ട്.. പലതരം കേടുപാടുകൾ വരാറുണ്ട് അല്ലെങ്കിൽ സംഭവിക്കാറുണ്ട്.. ഈ കേടുപാടുകൾ എല്ലാം തന്നെ പഴയ രീതിയിലുള്ള നമ്മുടെ ആരോഗ്യകരമായ ഒരു ശരീരത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമോ അല്ലെങ്കിൽ ഇല്ലയോ എന്നുള്ളത് ഒരു വലിയ ചോദ്യം തന്നെയാണ് അല്ലെങ്കിൽ പലരുടെയും ഒരു സംശയം തന്നെയാണ്..

അതായത് പലപ്പോഴും ആളുകളുടെ കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പുകൾ അല്ലെങ്കിൽ പെരുപ്പ് ചില ആളുകളുടെ വിരലുകൾ പോലും അനക്കാൻ കഴിയാതെ അതുപോലെ കണ്ണുകൾക്ക് വരുന്ന കാഴ്ചക്കുറവ് അതുപോലെ കിഡ്നിക്ക് വരുന്ന ഡാമേജുകൾ.. ദഹനസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ശരീരത്തിൽ അമിതമായ കൊഴുപ്പുകൾ വന്ന അടിയുന്നത്.. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണം തളർച്ച ദാഹം അതുപോലെ തൊണ്ട പെട്ടെന്ന് വരണ്ടു പോവുക അതുപോലെ മൂത്രം വെറുതെ പോയിക്കൊണ്ടിരിക്കുക ഇത്തരം മാറ്റങ്ങളെല്ലാം പൊതുവേ ഷുഗർ കാരണം നമ്മുടെ ശരീരത്തിൽ കാണാറുണ്ട്..

ഇതിൽ പലതും തീരെ മാറ്റാൻ കഴിയാത്ത ഒരു അവസ്ഥകൾ പോലും ഉണ്ട്.. ഇതെല്ലാം തന്നെ നമ്മുടെ മുൻപേ ഉണ്ടായിരുന്ന ഒരു സ്ഥിതിയിലേക്ക് മാറ്റാൻ കഴിയുമോ അല്ലെങ്കിൽ ഇല്ലയോ എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഈ പറയുന്ന മാറ്റങ്ങൾ എന്തുകൊണ്ടാണ് വരുന്നത് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കി കഴിഞ്ഞാൽ തന്നെ ഇത് നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് തീർച്ചയായും കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്..

അധികമായി നമ്മുടെ ശരീരത്തിൽ ഷുഗർ ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ ഒരുപാട് നന്മകൾ ചെയ്യുന്ന അല്ലെങ്കിൽ ശരീരത്തിൽ ഒരുപാട് പ്രവർത്തികളെ സഹായിക്കുന്ന പ്രോട്ടീൻസ് കൂടെ ഈ പറയുന്ന ഷുഗർ കൂടെ ചേരുമ്പോഴാണ് ഗ്ലൈക്കോസിലേഷൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….