അമ്മയുടെ വാക്കുകൾ കേട്ട് എന്നും രാത്രിയിൽ മദ്യപിച്ചു വന്നു ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവിനോട് അവൾ ചെയ്തത് കണ്ടോ…

നിനക്ക് തോന്നിയപോലെ നടക്കണമെങ്കിൽ അത് നിൻറെ വീട്ടിൽ പോയിട്ട് ആവാം.. അതിന് എൻറെ മകൻറെ ഭാര്യയായി നിന്നുകൊണ്ട് തോന്നിയ പോലെയുള്ള കേറി വരവ് ഒന്നും ഈ വീട്ടിൽ നടക്കില്ല.. ആ വാക്കുകൾ കേട്ടപ്പോൾ കൂടുതൽ പുച്ഛം തോന്നി.. അതിൻറെ കൂടെ വല്ലാത്ത സങ്കടവും.. ഞാൻ പോയിട്ട് വല്ലതും കിട്ടുന്നത് കൊണ്ടാണ് ഈ വീട്ടിലെ അടുപ്പ് പുകയുന്നത് തന്നെ.. ഈ തള്ളയുടെ മകൻ രാവിലെ ഇറങ്ങും കൂട്ടുകാരുടെ ഒപ്പം കള്ളു കുടിക്കാൻ.. രാത്രി സമയമാകുമ്പോൾ വീട്ടിലേക്ക് കയറി വരും നാല് കാലിൽ ആടി ആടി.. വരുമ്പോൾ തള്ള ഓരോന്ന് കാതിൽ പറഞ്ഞുകൊടുക്കും അതും കേട്ട് എന്റടുത്തേക്ക് ചൊറിയാൻ വരും… പിന്നീട് നിലത്തെ പായയിൽ കിടന്ന് ഉറക്കം ആകും.. കുറേസമയം പിച്ചും പേയും പറയുന്നത് കേൾക്കാം..

അതാണ് കുറേ ദിവസങ്ങളായിട്ട് ഇവിടെയുള്ള പതിവ് എന്നു പറയുന്നത്.. മതി എന്നോ എപ്പോഴും അടുത്തതാണ് പക്ഷേ മീന മോളെ ഓർക്കുമ്പോൾ.. പിന്നാമ്പുറത്തേക്ക് പോയി നല്ലപോലെ സോപ്പ് ഉപയോഗിച്ചുകൊണ്ട് കൈകൾ കഴുകി മാസ്ക് അഴിച്ച് അതും നല്ലപോലെ കഴുകി വൃത്തിയാക്കി അയയിൽ ഇട്ടു.. മാറാനുള്ള ഡ്രസ്സ് എടുത്ത കുളിമുറിയിലേക്ക് കയറി.. വസ്ത്രങ്ങൾ അഴിച്ചുമാറ്റി സോപ്പ് പൊടിയിട്ട് അതിൽ കുതിർത്ത് വച്ചു.. വൈകിട്ട് പെയ്താൽ വേനൽ മഴകൊണ്ട് ആകാം ഷവറിലെ വെള്ളത്തിന് വല്ലാത്ത തണുപ്പ് ഉണ്ട്.. പക്ഷേ ഉള്ളം ചൂട് പിടിച്ചതു കൊണ്ടാവാം അത് അറിയാതെ പോയത്..

കുളിയെല്ലാം കഴിഞ്ഞ് മുറിയിലേക്ക് കയറി ചെല്ലുമ്പോൾ മീനമോൾ കാത്തിരിക്കുകയാണ്.. അവൾ എന്നെ പറ്റി നിന്ന്.. അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി അവളുടെ മുടിയിഴകളിൽ ഒന്ന് തലോടി അതിനുശേഷം പറഞ്ഞു അമ്മ ഇപ്പോൾ വരാം കേട്ടോ.. അതിനുശേഷം വേഗം അടുക്കളയിലേക്ക് പോയി രാവിലെ മുതൽ ഭക്ഷണം കഴിച്ച് പാത്രങ്ങളെല്ലാം കഴുകാനായി കൂട്ടി ഇട്ടിരിക്കുന്നു.. മീനമോൾ കഴിച്ച പാത്രങ്ങൾ മാത്രം കഴുകി വച്ചിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…