ഹാർട്ടറ്റാക്ക് സ്ട്രോക്ക് സാധ്യതകൾ ആളുകളിൽ ഇത്രത്തോളം വർദ്ധിക്കുന്നതിന് പിന്നിലുള്ള അഞ്ചു പ്രധാനപ്പെട്ട കാരണങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം ഈയിടെ ആയിട്ട് പ്രായഭേദമന്യേ ഒരുപാട് ആളുകളിൽ ഹാർട്ടറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ ധാരാളമായി കണ്ടുവരുന്നുണ്ട്. അപ്പോൾ എന്തുകൊണ്ട് ആയിരിക്കും ആളുകളിൽ ഇത്ര അധികം സ്ട്രോക്ക് അതുപോലെതന്നെ ഹാർട്ട് അറ്റാക്ക് തുടങ്ങിയവ വന്നുകൊണ്ടിരിക്കുന്നത്. ഏകദേശം നമ്മുടെ കേരളത്തിലെ എടുത്തു പറയുകയാണെങ്കിൽ ഒരു 40 ശതമാനം മുകളിലുള്ള ആളുകൾക്ക് ഈ പറയുന്ന ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതകൾ വളരെയധികം കണ്ടുവരുന്നുണ്ട്..

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ എന്തുകൊണ്ടാണ് നമുക്ക് ഹാർട്ട് അറ്റാക്ക് വരുന്നത് എന്നും അതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നും നമുക്ക് അതിനെ എങ്ങനെ പരിഹരിക്കാൻ അല്ലെങ്കിൽ പ്രതിരോധിക്കാൻ സാധിക്കുമെന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. അവൾ നമുക്ക് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്റ്റോക്ക് വരാനുള്ള ഒരു കാരണം നമ്മുടെ രക്തക്കുഴലുകളിൽ ഉള്ള പലതരത്തിലുള്ള ബ്ലോക്കുകളാണ്.

എന്നുവച്ചാൽ നമ്മുടെ രക്തക്കുഴലുകളുടെ വ്യാപ്തം അല്ലെങ്കിൽ വോളിയം കുറഞ്ഞു വരുന്നതിനനുസരിച്ച് നമുക്ക് അതിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ കാരണം നമ്മുടെ ശരീരത്തിന് അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ആവശ്യമായിട്ടുള്ള എനർജി അല്ലെങ്കിൽ ഓക്സിജൻ എത്താതെ വരുന്നു..

അതുപോലെതന്നെ നമ്മൾ കൊറോണറി ആർട്ടറി ഡിസീസസ് എന്ന് പറയാറുണ്ട് അതായത് നമ്മുടെ ഹൃദയത്തിൻറെ ചുറ്റുമുള്ള വെസൽസിന് അതായത് നമ്മുടെ ഹൃദയം ഫംഗ്ഷൻ ചെയ്യാൻ വേണ്ടിയുള്ള ഓക്സിജൻ കിട്ടാതെ ഇരിക്കുന്ന ഒരു അവസ്ഥ.. അവൾ ഹൃദയത്തിന് ആവശ്യമായ ഏതെങ്കിലും ഭാഗങ്ങളിൽ ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ ആണ് നമുക്ക് ഹാർട്ടറ്റാക്ക് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=WmW-LopSA6Q