ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എല്ലാ കൊളസ്ട്രോളിനും മരുന്നുകൾ ആവശ്യമുണ്ട്.. പലപ്പോഴും രോഗികൾ വളരെ പേടിയോടുകൂടി വന്ന് ചോദിക്കുന്ന ഒരു കാര്യമാണ് എൻറെ കൊളസ്ട്രോള് ഒരു 250 ഉണ്ട്.. അതുപോലെ ട്രൈഗ്ലിസറയുടെ ഒരു 200 മുകളിലുണ്ട്.. അതുപോലെ എൽഡിഎൽ ആണെങ്കിൽ 110 ഓളം ഉണ്ട്.. ഞാൻ ഇതിനായിട്ട് മരുന്നുകൾ കഴിക്കേണ്ട ആവശ്യമുണ്ടോ എന്ന്.. പലപ്പോഴും നമ്മൾ കൊളസ്ട്രോള് അല്പം കൂടുതൽ ഉണ്ട് എന്ന് കരുതി ഉടനെ മരുന്നുകൾ കഴിക്കേണ്ട ആവശ്യമില്ല.. അത് മരുന്നുകൾ കഴിക്കണോ അല്ലെങ്കിൽ വേണ്ടയോ എന്ന് തീരുമാനിക്കാൻ കുറച്ചു മാനദണ്ഡങ്ങൾ ഉണ്ട്..
അപ്പോൾ അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ സംസാരിക്കുന്നത്.. കൊളസ്ട്രോൾ ഒന്നും പറയുന്നത് ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ പലപ്പോഴും പരിശോധന നടത്തുമ്പോൾ അത് കൂടുതലായി കാണാറുണ്ട്.. നമ്മൾ ഇതിൽ പ്രത്യേകമായി മനസ്സിലാക്കേണ്ടത് എപ്പോഴും ഫാസ്റ്റിംഗ് ലിപ്പിഡ് പ്രൊഫൈൽ തന്നെ നോക്കുക എന്നുള്ളതാണ് കാരണം നമ്മുടെ ഭക്ഷണത്തില് കൂടില്ല അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല കൊളസ്ട്രോൾ വരുന്നത്.
എന്നൊക്കെ പലരും പലതരം വാദമുഖങ്ങൾ ഉന്നയിക്കാറുണ്ട് എങ്കിലും നമ്മൾ ഫാസ്റ്റിങിൽ ഉള്ള കൊളസ്ട്രോൾ ലെവലും അതുപോലെ ഭക്ഷണം കഴിച്ചിട്ടുള്ള കൊളസ്ട്രോൾ ലെവലും തമ്മിൽ ഒന്ന് താരതമ്യ പഠനം നടത്തിയാൽ ആ ഒരു ചോദ്യത്തിന് ഒരു ഉത്തരം ആവുക തന്നെ ചെയ്യും.. കാരണം ഭക്ഷണം കൂടുതൽ കഴിക്കുമ്പോഴേക്കും കൊളസ്ട്രോൾ ലെവലും കൂടുന്നുണ്ട് ഉറപ്പായിട്ടും.. ഈ കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും കോശങ്ങളിലെ സെൽസ് അവരിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഒരു സംഗതിയാണ്.. ഈ കൊളസ്ട്രോൾ പലപ്പോഴും നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു കാര്യം കൂടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….