വീട്ടിലെ ദാരിദ്ര്യം മൂലം ഫാൻസി ഷോപ്പിൽ ജോലിക്ക് പോയ പെൺകുട്ടിയോട് ഈ യുവാവ് ചെയ്തത് കണ്ടോ…

അന്ന് എൻ്റെ കഴുത്തിൽ താലി വന്നു വീഴുമ്പോൾ തൻറെ കണ്ണുകൾ നിറയുന്നത് മറ്റാരും കാണാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അരുണ.. എന്നിട്ടും അത് അവൾക്ക് പിടിച്ചു നിർത്താൻ കഴിയാതെ കണ്ണുനീർത്തുള്ളികൾ താഴേക്ക് പതിക്കുമ്പോൾ എല്ലാവരുടെയും കണ്ണുകളിൽ അത് സന്തോഷ കണ്ണീർ ആയിരുന്നു.. ഒരു പെണ്ണിൻറെ ജീവിതത്തിലെ നല്ല മുഹൂർത്തത്തിൻ്റേ സന്തോഷം അവളുടെ കണ്ണുകളിൽ കണ്ടുകൊണ്ട് എല്ലാവരും പുഞ്ചിരിക്കുമ്പോൾ അരുണയുടെ ഇടനെഞ്ച് മാത്രം പിടക്കുകയായിരുന്നു.. ഒരിക്കലും എന്നെ വളക്കാൻ എന്നുള്ള മോഹം നടക്കില്ലെടോ എന്ന് മുഖത്തുനോക്കി പറഞ്ഞവന്റെ അടുത്താണ് ഇപ്പോൾ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നത്. ഇങ്ങനെ ഒരു കാര്യം തൻറെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല..

പക്ഷേ ആ കതിർ മണ്ഡപത്തിൽ അരവിന്ദൻറെ ഒപ്പം ചേർന്ന് ഇരിക്കുമ്പോഴും ചിന്തകൾ ഒരുപാട് പുറകിലേക്ക് പോയി.. വീടിൻറെ പ്രാരാബ്ദം തീർക്കാൻ വേണ്ടി പഠിപ്പ് നിർത്തി ഒരു ഫാൻസി ഷോപ്പിൽ ജോലിക്ക് കയറുമ്പോൾ ജീവിതം ഒരു നൂലിന്മേൽ കളി പോലെയായിരുന്നു.. കൂലിപ്പണിക്കാരനായ അച്ഛനും വീട്ടിൽ മാത്രം ഒതുങ്ങി ജീവിക്കുന്ന അമ്മയും താഴെയുള്ള അനിയനും അനിയത്തിയും..

ആഴ്ച തികച്ചു കിട്ടാത്ത അച്ഛൻറെ വരുമാനം തികയാതെ വീടിൻറെ ബാധ്യതകൾ കരുതിയപ്പോൾ താഴെയുള്ളവരുടെ പഠിപ്പുകൾ മുടങ്ങാതെ ഇരിക്കാനും അടുപ്പ് പുകയുന്നത് നിർത്താതെ ഇരിക്കാനും വേണ്ടി അവളുടെ സ്വന്തം പടുപ്പ് വേണ്ട എന്ന് വെച്ച് ഇറങ്ങുമ്പോൾ ലക്ഷ്യങ്ങളും സ്വപ്നങ്ങളും അവൾക്ക് ഒരുപാട് ആയിരുന്നു.. ഇപ്പോഴുള്ള വരുമാനം കൊണ്ട് എവിടെയും ജീവിതത്തിൽ എത്തില്ല എന്ന് അവൾക്ക് അറിയാമെങ്കിലും അന്ന് ഫാൻസി ഷോപ്പിലേക്ക് കയറിവന്ന ആളോട് മര്യാദയോടു കൂടി പെരുമാറുമ്പോൾ താൻ അറിഞ്ഞിരുന്നില്ല പിന്നീട് അയാൾ തനിക്കൊരു ശല്യമായി മാറും എന്ന്.. അന്നുമുതൽ കടയിലെ സ്ഥിരം കസ്റ്റമർ ആയ ആ വ്യക്തി അവൾ പോകുന്ന ഇടങ്ങളിൽ എല്ലാം ഒരു യാത്രികനായി കൂടെയുണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…