സൂര്യൻ അസ്തമിച്ച ശേഷം വീട് അടിച്ചുവാരി വൃത്തിയാക്കിയാൽ സാമ്പത്തിക ബുദ്ധിമുട്ടുകളും ദാരിദ്ര്യവും കടന്നു വരും..

വീട് ഒരു ചൈതന്യ കേന്ദ്രമായി മാറാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.. അത് നമ്മൾ വീട്ടിൽ ചെയ്യുന്ന ഓരോ പ്രവർത്തിയേയും വളരെ ശ്രദ്ധിച്ചു ചെയ്താൽ വീട്ടിലുണ്ടാകുന്ന നെഗറ്റീവ് എനർജികൾ എല്ലാം പരിപൂർണ്ണമായി ഒഴിവാക്കുകയും അതുവഴി വീട് ഒരു പൂങ്കാവനമായി അല്ലെങ്കിൽ സ്വർഗ്ഗമായി മാറുകയും ചെയ്യുന്നു.. ഇതുവഴി വീട്ടിൽ നിറയെ പോസിറ്റീവ് എനർജികൾ വന്നു കയറും.. അതിലൂടെ ആ വീട്ടിലുള്ളവർക്ക് വളരെയധികം ഐശ്വര്യവും സമൃദ്ധിയും സമ്പത്തുകളും സന്തോഷവും സമാധാനവും ഒക്കെ ഉണ്ടാവും.. അതിനായിട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്..

പ്രത്യേകിച്ചും സ്ത്രീകൾ എന്ന് പറയുന്നത് വീടിൻറെ ഐശ്വര്യം തന്നെയാണ്.. സ്ത്രീകൾ വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്.. അത്തരത്തിലുള്ള ഒരു കാര്യത്തിന് കുറിച്ചാണ് വളരെ അനുകൂലമായി വീടിനെ വളരെ ചൈതന്യമുള്ള ഒന്നായി മാറ്റാൻ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.. ചില സമയങ്ങളിൽ പ്രത്യേകിച്ചും വീടും പരിസരങ്ങളും വൃത്തിയാക്കാൻ പാടുള്ളതല്ല.. അടിച്ച് വൃത്തിയാക്കുന്ന കാര്യങ്ങൾ ചില സമയങ്ങളിൽ ഒരിക്കലും ചെയ്യാൻ പാടില്ല.. അത് ഏതൊക്കെ സമയത്തിലാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. വൈകുന്നേരം സന്ധ്യാസമയം അതായത് സൂര്യൻ അസ്തമിക്കുന്ന സമയം..

സൂര്യൻ അസ്തമിച്ച ശേഷം ഒരു കാരണവശാലും വീടും പരിസരവും അടിച്ച വൃത്തിയാക്കാൻ പാടുള്ളതല്ല.. അങ്ങനെ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങൾ അറിയാതെ പോലും ചെയ്യുന്നവയാണെങ്കിൽ പോലും ആ വീട്ടിൽ ലക്ഷ്മി കടാക്ഷം ഉണ്ടാവില്ല.. അതുപോലെതന്നെ രാത്രി സമയങ്ങളിൽ ജോലിയൊക്കെ കഴിഞ്ഞുവന്ന് വീട് വൃത്തിയാക്കുന്നതും ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല.. ഇത് നിങ്ങൾക്ക് ഒരുപാട് ദോഷങ്ങൾ വരുത്തി വയ്ക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….