ഇത്തരം കാര്യങ്ങൾ ഭക്ഷണരീതികളിൽ ശ്രദ്ധിച്ചാൽ മലബന്ധം ഒരിക്കലും ഉണ്ടാവില്ല…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ആ ഒരു പ്രശ്നം മറ്റൊന്നുമല്ല മലബന്ധമാണ്.. ശരിയായ രീതിയിലുള്ള ദഹനം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ശരിയായ രീതിയിലുള്ള ആഗ്രഹവും അതുപോലെ ശരിയായ രീതിയിലുള്ള വിസർജനവും എന്നു പറയുന്നത്.. ശരിയായ രീതിയിലുള്ള വിസർജനം നടക്കാതെ ഇരുന്നാൽ അത് നിങ്ങളെ പല രോഗങ്ങളിലേക്കും കൊണ്ടുചെന്ന് എത്തിക്കും അല്ലെങ്കിൽ പല രോഗങ്ങളും വരാൻ കാരണമായേക്കാം..

അതിനുള്ള നല്ലൊരു ഉദാഹരണമാണ് ലിവർ എന്ന് പറയുന്നത് നല്ലൊരു ഡി ടോക്സിഫൈ ഓർഗൺ ആണ്.. ലിവറിന്റെ ഫംഗ്ഷൻ എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഹോർമോൺ എൻ പ്രോഡക്റ്റും അതുപോലെ മെഡിസിൻ വേസ്റ്റ് പ്രോഡക്റ്റ് എല്ലാം നമ്മുടെ ശരീരത്തിൽ നിന്നും കളയുക എന്നുള്ളതാണ്.. സാധാരണഗതിയിൽ ഇത് ഇൻഡസ്റ്റൈനിലേക്ക് മാറ്റി അവിടുന്ന് ബൈലിന്റെ സഹായത്തോടുകൂടി പുറന്തള്ളുകയും ചെയ്യുന്നു.. സപ്പോസ് അത് പുറത്തേക്ക് പോകുന്നില്ലെങ്കിൽ നമ്മൾക്ക് മലബന്ധം ഉണ്ടെങ്കിൽ ഈ വേസ്റ്റ് അവിടെത്തന്നെ കെട്ടിക്കിടക്കുകയും ചെയ്യുന്നു..

ഇങ്ങനെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന വേസ്റ്റ് പലതരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസീസിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാം.. അതുകൊണ്ടുതന്നെയാണ് അൽഷിമേഴ്സ് അതുപോലെ പാർക്കിംഗ് സൻ രോഗങ്ങൾ ടെ എല്ലാം മൂല കാരണം എന്ന് പറയുന്നത് ഇത്തരത്തിലുള്ള ഓട്ടോ ഇൻടോക്സികേഷനാണ്.. അതുപോലെ ക്യാൻസർ രോഗം വരാനുള്ള ചാൻസ് പോലും വളരെ കൂടുതലാണ്.. അതുകൊണ്ടുതന്നെ വിസർജ്യവസ്തു എന്നു പറയുന്നത് നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടവ തന്നെയാണ്.. പ്രത്യേകിച്ചും ഇത്തരത്തിലുള്ള മലബന്ധം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….