ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലരും ഇന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്നുള്ളത്.. പ്രത്യേകിച്ചും വെരിക്കോസ് പ്രശ്നങ്ങൾ ഇല്ലാത്ത ആളുകൾ വളരെ കുറവാണ്.. പലപ്പോഴും ആളുകൾ പരിശോധനയ്ക്ക് വന്നിട്ട് പലതരം ലക്ഷണങ്ങളെ കുറിച്ച് പറയുമ്പോൾ ഞാൻ ചോദിക്കാനുണ്ട് അപ്പോൾ നിങ്ങൾക്ക് വെരിക്കോസ് വെയിൻ ഉണ്ടോ എന്നുള്ളത്..
അപ്പോൾ അവർ പറയും വെരിക്കോസ് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുള്ളത്.. പക്ഷേ നമുക്ക് അവർ പറയുന്ന ലക്ഷണങ്ങളെല്ലാം കേൾക്കുമ്പോൾ വെരിക്കോസ് വെയിൻ ഉള്ള ഒരു വ്യക്തിക്ക് ഉള്ള ലക്ഷണങ്ങൾ ആയിട്ട് തോന്നാറുണ്ട്.. അപ്പോൾ നമ്മൾ ഇത്തരം കാര്യങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത് എന്താണെന്ന് ചോദിച്ചാൽ ഒരു 60 ശതമാനം മാത്രമാണ് കാലുകളിൽ ഈ ലക്ഷണങ്ങളോടുകൂടി കാണുന്നത്.. അതായത് നമ്മുടെ കാലുകളിൽ ഞരമ്പുകൾ തടിച്ചു വരുന്ന ഒരു അവസ്ഥ.. ഇത്തരത്തിൽ ഞരമ്പുകൾ തടിച്ച് ചുരുണ്ടുകൂടി കാലുകളിൽ കിടക്കുന്ന ഒരു അവസ്ഥ വരുമ്പോഴാണ് പൊതുവേ വേരിക്കോസ് വെയിൻ എന്ന് പറയുന്നത്..
ഇതേപോലെയുള്ള ഒരു അവസ്ഥ തന്നെയാണ് പൈൽസ് എന്ന് പറയുന്നത്.. കാരണം മലദ്വാരത്തിന്റെ ഭാഗത്തും അവിടെയുള്ള ഞരമ്പുകൾ തടിച്ച ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് അതും.. അപ്പോൾ ഇത്തരത്തിൽ കാലുകളിൽ ഞരമ്പുകൾ തടിച്ചു വരുന്ന അവസ്ഥയെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുന്നത് പക്ഷേ അതുകഴിഞ്ഞാൽ മുകളിൽ ഞരമ്പുകൾ തടിച്ചു മാത്രം കിടക്കുകയും അതിനുശേഷം ഉള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു..
എന്നാൽ മറ്റു ചില ആളുകളില് കാലുകളിൽ ഇത്തരം ലക്ഷണങ്ങൾ ഒന്നും കാണില്ല എന്നാൽ മറ്റു പല ഈ രോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടാവും.. അപ്പോൾ എന്തൊക്കെയാണ് അത്തരം പ്രശ്നങ്ങൾ എന്നതിനെക്കുറിച്ചാണ് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. അപ്പോൾ ഇന്ന് ഇവിടെ പറയുന്നത് മെഡിക്കൽ ടെസ്റ്റിലുള്ള വിവരണം അല്ല പറയുന്നത് സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു വിവരണത്തെ കുറിച്ചാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…