വീടിൻറെ തെക്ക് കിഴക്കേ മൂലയിൽ ഒരിക്കലും വരാൻ പാടില്ലാത്ത ചില വസ്തുക്കൾ..

വീടിൻറെ തെക്ക് കിഴക്ക് മൂല ഈ പറയുന്ന രീതിയിൽ പരിപാലിച്ചാൽ നിങ്ങൾക്ക് ഐശ്വര്യം ഉണ്ടാവും.. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ തെക്ക് കിഴക്ക് മൂല എന്നു പറയുന്നത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.. അഷ്ടദിക്കുകളിൽ ഒരു ദിക്ക് ആണ്.. കന്നിമൂലയ്ക്ക് ഓപ്പോസിറ്റ് വരുന്ന അതുപോലെതന്നെ തെക്ക് പടിഞ്ഞാറിന് ഓപ്പോസിറ്റ് വരുന്ന ഒരു മൂല.. ഇതിനെ വളരെയധികം പ്രാധാന്യമുണ്ട് വാസ്തു അനുസരിച്ച്.. പല വീടുകളിലും വാസ്തു അനുസരിച്ച് അവരുടെ തെക്ക് കിഴക്ക് മൂല വളരെ യാദൃശ്ചികമായോ അല്ലെങ്കിൽ അറിയാതെയോ അവിടെ ശരിയല്ലെങ്കിൽ തെക്ക് കിഴക്ക് മൂലയിൽ ചില വസ്തുക്കൾ മാത്രമേ വരാൻ പാടുള്ളൂ അല്ലെങ്കിൽ വരാൻ പാടില്ല എന്നൊക്കെ പറയുന്നത് വളരെയധികം പ്രാധാന്യമുള്ളതുകൊണ്ടാണ്..

തെക്ക് കിഴക്ക് മൂല എന്ന് പറയുന്നത് അഗ്നികൊണ് അഥവാ അഗ്നി മൂല ആ ഒരു ഭൂമിയുടെ വാസ്തുമനുസരിച്ച് അഗ്നി എരിയുന്ന ദിക്ക് ആണ് അതുകൊണ്ടുതന്നെ അവിടെ ഒരു കാരണവശാലും അശുദ്ധി സംഭവിക്കാൻ പാടുള്ളതല്ല.. മാലിന്യങ്ങൾ അതുപോലെതന്നെ അഴുക്ക് വെള്ളം പോലുള്ളവയൊന്നും യാതൊരു കാരണവശാലും അവിടെ നിക്ഷേപിക്കാൻ പാടില്ല.. അവിടെ കൂടുതൽ വൃത്തിയോടും ശുദ്ധിയോടു കൂടി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്..

അത് ആ കുടുംബത്തിൻറെ ഐശ്വര്യത്തിനും സമാധാനത്തിനും സന്തോഷത്തിനും വളരെ അത്യാവശ്യമാണ് അതുപോലെ തന്നെ തെക്ക് കിഴക്ക് മൂലയുടെ ശുക്രൻ അതിദേവനായി വരുന്ന ദിക്ക് ആണ്.. അതുപോലെ ലക്ഷ്മി കടാക്ഷം ഉണ്ടാവും.. സാമ്പത്തിക അഭിവൃദ്ധികൾ ഉണ്ടാവുന്ന ഒരു മൂല ആണ് അതുകൊണ്ടുതന്നെ അവിടെ വെള്ളം കെട്ടിനിൽക്കുന്ന ഒരു സാന്നിധ്യം ഉണ്ടാവാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…