യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ മുഖത്തുണ്ടാകുന്ന കരിമംഗല്യം നാച്ചുറലായി പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എല്ലാത്തരം സ്കിൻ ഉള്ള ആളുകൾക്കും ഉണ്ടാകാറുള്ള സാധാരണയായി പ്രശ്നങ്ങളാണ് അതായത് മുഖത്ത് വരുന്ന കരിവാളിപ്പുകൾ അതുപോലെതന്നെ ചെറിയ ചെറിയ കുരുക്കൾ വരുക അതുപോലെ ഏറ്റവും കൂടുതൽ മനോവിഷമം ഉണ്ടാക്കുന്ന ഒരു സംഗതിയാണ് കരിമംഗല്യം എന്ന് പറയുന്നത്.. ഈ കരിവാളിപ്പുകൾ വന്ന് നമ്മുടെ മുഖത്തിനെ ആകെ വികൃതമാക്കുകയും ചെയ്യുന്നു.. മോഡേൺ മെഡിസിനിൽ അതിനെ മെലാസ്മ എന്നാണ് പറയുന്നത്.. ഈ കരിമംഗല്യം എന്നുള്ള പ്രശ്നം നമുക്ക് നമ്മുടെ വീട്ടിലുള്ള ഹോം റെമഡികളിലൂടെ എങ്ങനെ പരിഹരിക്കാൻ സാധിക്കും.. ഇനി അതിന് നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഇതിനായിട്ട് ഉപയോഗിക്കേണ്ട എന്തെല്ലാം സപ്ലിമെന്റുകൾ ഉണ്ട്..

   
"

അതുപോലെ ഈയൊരു അസുഖം മാറ്റാൻ എന്തെല്ലാം ട്രീറ്റ്മെൻറ് ഓപ്ഷൻസ് ആണ് മോഡേൺ മെഡിസിനിൽ ഇന്ന് അവൈലബിൾ ആയിട്ടുള്ളത് എന്നുള്ളതിനെ കുറിച്ച് നമുക്ക് ഇന്ന് വളരെ വിശദമായി ചർച്ച ചെയ്യാം.. ഇതിൽ ഏറ്റവും പ്രധാനമായി നമ്മൾ ചെയ്യേണ്ട കാര്യം മുഖം എപ്പോഴും നല്ല ക്ലീനായി സൂക്ഷിക്കുക എന്നുള്ളതാണ്.. അതായത് പൊടിപടലങ്ങളും മറ്റ് പുകയും മറ്റു മലിനീകരണങ്ങളും ഒക്കെ നമ്മുടെ മുഖത്തിന്റെ ചർമത്തെ ശരീരത്തിന്റെ ചർമ്മത്തെ എല്ലാം വളരെ മോശമായി ബാധിക്കുന്നുണ്ട്..

അതേപോലെ ഏറ്റവും വലിയ ഒരു പ്രശ്നമാണ് നമ്മുടെ സ്ട്രെസ്സ് എന്ന് പറയുന്നത്.. മനസ്സും ശരീരവും പലപ്പോഴും ബന്ധപ്പെട്ട് കിടക്കുന്നുണ്ട് എന്നൊക്കെ അറിയാമെങ്കിലും പലപ്പോഴും നമ്മൾ അത് മറന്നു പോകാറുണ്ട്.. നല്ല ശരിയായി ഉറക്കം ലഭിച്ചില്ലെങ്കിൽ അതുപോലെതന്നെ ജോലിയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ അങ്ങനെ എല്ലാവിധ ടെൻഷൻസും ഒക്കെ നമ്മുടെ മുഖത്തെ പുഞ്ചിരി മായ്ച്ചു കളയാനും മുഖത്ത് കൂടുതൽ കരുവാളിപ്പ് ഉണ്ടാക്കാനും സാധ്യത കൂടുതലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=bLDoDJseGu4