കോളേജ് അധ്യാപകരുടെ പ്രണയം കയ്യോടെ പൊക്കിയ പ്രിൻസിപ്പൽ ചെയ്തത് കണ്ടോ…

കുളി കഴിഞ്ഞു വന്ന കണ്ണാടിയിൽ നോക്കിയാൽ നീലിമയ്ക്ക് ഒരു കാര്യം സത്യമാണ് എന്ന് ബോധ്യമായി.. 40 കഴിയുമ്പോഴാണ് സ്ത്രീകൾക്ക് സൗന്ദര്യം വളരെ കൂടുന്നത് എന്ന് പല പോസ്റ്റുകളിലും ഓൺലൈൻ കഥകളിലും എല്ലാം പ്രതിപാദ്യ വിഷയങ്ങൾ ആക്കിയത് അവൾ വായിച്ചിരുന്നു.. തന്നെ സംബന്ധിച്ചിടത്തോളം അത് മുഖസൗന്ദര്യം മാത്രമല്ല ആകാരവടിവും ഒത്ത ഒരു സ്ത്രീയുടെ ശരീരമായി മാറിയത് ഈ 40 കഴിഞ്ഞപ്പോഴാണ്.. സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ മെലിഞ്ഞു ഉണങ്ങി വല്ലാത്ത ഒരു കോലം ആയിരുന്നു.. കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു പാരലൽ കോളേജ് അധ്യാപകനായിരുന്നു ശേഖരേട്ടൻ..

   
"

ഒരു സമയത്ത് ഗവൺമെൻറ് കോളേജിൽ ആയിരുന്നു അവൾ പഠിച്ചത്.. അതുകൊണ്ടുതന്നെ ഗുരുനാഥനെ പ്രണയിച്ച ശാപം ഒന്നും അവൾക്ക് വന്നില്ല.. പ്രേമം അങ്ങനെ തുടർന്നു കൊണ്ടുപോകുന്ന സമയത്ത് അവൾ പഠിച്ച കോളേജിൽ തന്നെ ലെച്ചർ ആയി ജോലി കിട്ടി.. ഭാഗ്യം എന്നല്ലാതെ എന്താണ് പറയേണ്ടത്.. അപ്പോഴേക്കും ശേഖരേട്ടൻ പാരലൽ കോളേജ് വിട്ട് കോളേജ് പ്രൊഫസർ ആയി അതേ കോളേജിൽ വന്നിരുന്നു.. കുട്ടികളുടെ ക്യാമ്പസ് പ്രണയത്തിൽ അധ്യാപകരായ ഞങ്ങളുടെ പ്രണയം അവിടെ പൂത്തുലഞ്ഞു.. ഒരുനാൾ ക്ലാസുകൾ കഴിഞ്ഞിട്ടും കോളേജ് റൂമിൽ സമയം ചെലവഴിച്ചിരുന്ന ഞങ്ങളെ യൂണിയൻ തുടർന്ന് പ്രിൻസിപ്പൽ ഞങ്ങളെ കയ്യോടെ പിടികൂടി..

നാളെ ടീച്ചർ അസോസിയേഷൻ മീറ്റിംഗ് വിളിച്ചുകൂട്ടി തങ്ങളുടെ പ്രവർത്തിയെ ചോദ്യംചെയ്ത് അപമാനിക്കാൻ ശ്രമം നടത്തുന്ന പ്രിൻസിപ്പളിന്റെ ഗൂഢ നീക്കത്തെ തടയാൻ പിറ്റേന്ന് തന്നെ ഒരു ക്ഷേത്രത്തിൽ പോയി പരസ്പരം വരണമാല്യം ചാർത്തി വിവാഹം കഴിച്ച അതേ വേഷത്തിൽ കോളേജിൽ കയറിവന്ന എല്ലാവരുടെയും വായടപ്പിച്ചു.. അമ്മേ ഇതുവരെ നിങ്ങൾ ഒരുങ്ങിയില്ലേ വാതിൽ തുറക്കൂ മകൾ ജീനയുടെ വാതിലിൽ തട്ടിയുള്ള വിളി കേട്ടപ്പോഴാണ് താൻ കണ്ണാടിക്ക് മുൻപിൽ നിന്ന് ചിന്തിക്കുകയായിരുന്നു എന്ന് അവൾ അറിഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…