പ്രമേഹത്തിന് മരുന്നുകൾ തുടർച്ചയായി കഴിച്ചാൽ ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് തകരാറുകൾ സംഭവിക്കുമോ.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കെല്ലാവർക്കും അറിയാം ഇന്ന് ഒട്ടുമിക്ക ആളുകളും പ്രമേഹരോഗം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.. ഈ വരുന്ന നവംബർ 14 എന്ന് പറയുന്നത് പ്രമേഹ ദിനം ആയിട്ട് ആചരിക്കുന്നു.. അതുപോലെതന്നെ ഈ വർഷത്തെ ഡയബറ്റീസ് ദിവസത്തിൻറെ തീം അല്ലെങ്കിൽ ആശയം എന്ന് പറയുന്നത് ഡയബറ്റിസ് എജുക്കേഷൻ എന്നുള്ളതാണ്..

അതായത് സിമ്പിൾ പറയുകയാണെങ്കിൽ പ്രമേഹ രോഗത്തെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിച്ചു കൊടുക്കുക എന്നുള്ളതാണ് ഈ വർഷത്തെ പ്രമേഹ ദിനത്തിന്റെ പ്രധാന ലക്ഷ്യം എന്നു പറയുന്നത്.. പല രോഗികളും പ്രമേഹരോഗം പരിശോധനയ്ക്ക് വരുമ്പോൾ എന്നോട് ചോദിക്കാനുള്ള ഒരു ചോദ്യമാണ് ഡോക്ടറെ പ്രമേഹരോഗത്തിന്റെ മരുന്നുകളെല്ലാം കഴിച്ചാൽ പിന്നീട് അത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുമോ അല്ലെങ്കിൽ ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുമോ എന്നുള്ള രീതിയിൽ പലരും ചോദിക്കാറുണ്ട്.. അതുപോലെ തന്നെ ആളുകൾ ചോദിക്കാറുണ്ട് മരുന്നുകളെക്കാൾ ഇൻസുലിൻ എടുത്താൽ കൂടുതൽ നല്ലതാണോ എന്നുള്ളത് ഓകെ..

അപ്പോൾ ഈ രണ്ടു ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരമായിട്ടാണ് ഇന്ന് എങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാരണം.. അതുകൊണ്ടുതന്നെ നമുക്ക് ആദ്യം പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അത് കൃത്യമായ അളവിൽ അല്ലെങ്കിൽ നിയന്ത്രണത്തിൽ കൂടെ ചെയ്യുമ്പോൾ അതിന് യാതൊരുവിധ സൈഡ് എഫക്ടുകളും അല്ലെങ്കിലും മറ്റു ബുദ്ധിമുട്ടുകളും എല്ലാം വരാനുള്ള സാധ്യതകൾ വളരെ കുറഞ്ഞിട്ടും.. ഇത് മരുന്നുകളുടെ കാര്യത്തിൽ മാത്രമല്ല ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ നമ്മളിപ്പോൾ വാഹനം ഒക്കെ ഓടിക്കുകയാണെങ്കിൽ നിയമങ്ങൾ കറക്റ്റ് ആയി പാലിക്കുകയാണെങ്കിൽ നമുക്ക് അപകടങ്ങൾ സംഭവിക്കുകയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…