ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല ആളുകളും ഉപയോഗിക്കുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് സംസാരിക്കുന്നത്.. അതിൻറെ പേരാണ് എബിസി ജ്യൂസ്.. ഇത് കുടിക്കുന്നത് മൂലം ആളുകൾക്ക് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഈ വീഡിയോയിലൂടെ നമുക്ക് അതിൻറെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. അതുപോലെതന്നെ ഈയൊരു ജ്യൂസ് എങ്ങനെയാണ് കുടിക്കേണ്ടത് എന്നും ഇത് ആർക്കെല്ലാം കുടിക്കാൻ സാധിക്കുമെന്നും നമുക്ക് മനസ്സിലാക്കാം..
ഈയൊരു ജ്യൂസ് നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്നതാണ് മാത്രമല്ല ഇതിൽ വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതിയാകും.. ആദ്യം തന്നെ നമുക്ക് അതിൻറെ പേര് കൊണ്ട് തന്നെ മനസ്സിലാക്കാൻ കഴിയും അതിൽ എന്തെല്ലാം വസ്തുക്കൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുള്ളതിനെ കുറിച്ച്.. അതായത് പ്രധാനമായും ആപ്പിൾ ഉപയോഗിച്ചിട്ടുണ്ട് അതുപോലെതന്നെ ബീറ്റ് റൂട്ട് ഉണ്ട് അതുപോലെ ക്യാരറ്റും ഉണ്ട്.. അതുപോലെ ഇതുമാത്രം ഉപയോഗിക്കാതെ ഇതിന്റെ കൂടെ നമുക്ക് വേറെ എന്തെങ്കിലും പോഷകങ്ങൾ ഉൾപ്പെടുത്തിയിട്ട് കുടിക്കാവുന്നതാണ്..
ഇത് തികച്ചും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്കാണ് ഇത് നിങ്ങൾ ദിവസവും കുടിക്കുകയാണെങ്കിൽ അതിന്റെതായ ഗുണങ്ങൾ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നതാണ്.. ഇത് നല്ലൊരു വൈറ്റമിൻ അടങ്ങിയ ജ്യൂസ് ആണ് അതുപോലെതന്നെ ഫൈബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.. അതുപോലെ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ശരീരത്തിൽ ചെയ്യുന്ന ഗുണങ്ങൾ എന്ന് പറയുന്നതും വളരെ വലുത് തന്നെയാണ്..
ഇത് ആദ്യമായി പരിചയപ്പെടുത്തിയത് ഒരു ചൈനീസ് വിദഗ്ധനാണ്.. ഇത് വളരെയധികം പോഷക ഘടകങ്ങൾ അടങ്ങിയ ഒരു ഡ്രിങ്ക് കൂടിയാണ്.. അപ്പോൾ ഈയൊരു ജ്യൂസ് കുടിക്കുന്നതിലൂടെ നമ്മുടെ ഹെയറിന് എന്തെല്ലാം ഗുണങ്ങൾ ആണ് ലഭിക്കുന്നത് അതുപോലെതന്നെ നമ്മുടെ സ്കിന്നിന് എന്തെല്ലാം ഗുണങ്ങൾ ആണ് ലഭിക്കുന്നത് മറ്റുള്ള അവയവങ്ങൾക്ക് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….