ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച ആണ്.. ഒരുപാട് ആളുകളെ നേരിട്ട് കാണുമ്പോൾ അതുപോലെ തന്നെ ഫോൺകോൾ ആയിട്ടുമൊക്കെ ലിവർ ഡിസീസസിനെ കുറിച്ച് ഒരുപാട് ചോദിക്കാറുണ്ട്.. അതുകൊണ്ട് തന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ എന്താണ് ലിവർ ഡിസീസസ് എന്നും ഇതെങ്ങനെയാണ് നമുക്ക് വരുന്നത് എന്നും ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെ ഈയൊരു അസുഖങ്ങൾ വരാൻ സാധ്യതയുള്ള ആളുകൾ ആരൊക്കെയാണ് എന്നും ഇതിനായിട്ട് നമുക്ക് എങ്ങനെ പ്രതിരോധിക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ച് ഒക്കെ നോക്കാം..
അതുപോലെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയും അതുപോലെ തന്നെ ഈ ഒരു അസുഖത്തെ കുറിച്ചുള്ള മിഥ്യാധാരണകളെ കുറിച്ചും നമുക്ക് പരിശോധിക്കാം. പൊതുവേ കരൾ രോഗം അല്ലെങ്കിൽ ലിവർ ഡിസീസസ് എന്ന് പറയുമ്പോൾ പൊതുവേ ആളുകളുടെ ഒരു ധാരണ എന്ന് പറയുന്നത് മദ്യപാനം ശീലമുള്ള ആളുകളിലും അതുപോലെ പുകവലി ശീലമുള്ള ആളുകളിലും മാത്രം വരുന്ന ഒരു അസുഖമായിട്ടാണ് ഇതിനെ കാണുന്നത്.
എന്നാൽ ശരിക്കുമുള്ള യാഥാർത്ഥ്യം അങ്ങനെയല്ല മദ്യപാനികൾക്കും ഇത്തരത്തിൽ വരാറുണ്ട് പക്ഷേ മദ്യപാനം ശീലം ഇല്ലാത്ത ആളുകൾക്കും ഈ ഒരു അസുഖം ഇപ്പോൾ വരുന്നുണ്ട് . അതുകൊണ്ടുതന്നെ കൂടുതലും മദ്യപാനശീലവും അതുപോലെ പുകവലി ശീലവും ഒഴിവാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതായിരിക്കും..
രണ്ടാമതായിട്ട് ഒരു അസുഖം വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് അരി ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരിലാണ്.. അരിഭക്ഷണങ്ങൾ മാത്രമല്ല ഒരുപാട് ഹോട്ടൽ ഫുഡുകൾ അതുപോലെ ഫാസ്റ്റ് ഫുഡ് ബേക്കറി ഐറ്റംസ് അതുപോലെതന്നെ മധുരം ധാരാളം കഴിക്കുന്നവരിലും ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….