മുട്ട് തേയ്മാനം ഭാവിയിൽ വരരുത് എന്ന് ആഗ്രഹിക്കുന്നവർ ഈ ഇൻഫർമേഷൻ ഒരിക്കലും അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മുട്ടുവേദനയും അതിനുള്ള പരിഹാര മാർഗങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.. മുട്ടുവേദന എന്നു പറയുന്നത് നമ്മുടെ ശരീരത്തിലെ വലിയ ഒരു സന്ധിയാണ്.. തുടയിലും അതുപോലെതന്നെ താഴത്തെ കാലിലെ എല്ലും ചേർന്ന് ഉണ്ടാകുന്ന ഒരു സന്ധിയാണ്.. അതിൻറെ മുന്നിലായിട്ട് ഒരു ചിരട്ട എല്ലും കാണപ്പെടുന്നുണ്ട്.. തുടയെല്ലിനും അതുപോലെ നമ്മുടെ കാലിന്റെ എല്ലിനും ഇടയ്ക്ക് ഒരു തരുണ അസ്ഥിയും ഉണ്ട് അതിനെ നമ്മൾ കാർട്ടിലേജ് എന്നാണ് പറയുന്നത്.. ഇത് എല്ലാം കൂടി ചേർന്നതാണ് കാൽമുട്ട് എന്ന് പറയുന്നത്..

ഇനി എന്താണ് മുട്ട് തേയ്മാനം എന്ന് ചോദിച്ചാൽ നമ്മുടെ തുട എല്ലിനും അതുപോലെ കാലിന്റെ ഇടയ്ക്ക് ഉള്ള തരുണാ അസ്ഥി തേഞ്ഞു പോകുന്നതിനെയാണ് നമ്മൾ സാധാരണ മുട്ട് തേയ്മാനം എന്ന് പറയുന്നത്.. ഇത് സാധാരണയായിട്ട് ഒരു 50 പേരെ എടുത്തുകഴിഞ്ഞാൽ അതിൽ ഒരു 10 പേർക്ക് ഒരു പ്രശ്നം ഉണ്ടാവും അതുപോലെ തന്നെ കൂടുതലും പ്രായമായ ആളുകളിൽ ആണ് കണ്ടുവരുന്നത്.. അപ്പോൾ പ്രായമെന്നു പറയുന്നതാണ് ഈ ഒരു പ്രശ്നത്തിന് പിന്നിലുള്ള ഒരു പ്രധാന കാരണം.. രണ്ടാമതായിട്ട് നമുക്ക് നമ്മുടെ ചെറുപ്പകാലത്തിൽ ഉണ്ടാകുന്ന പരിക്കുകൾ അതായത് നമ്മുടെ കാലുകളിലെ തരുന്ന അസ്ഥിക്ക് അല്ലെങ്കിൽ ചിരട്ടയ്ക്ക് അല്ലെങ്കിലേ കാർട്ടിലേജ് ന് തുടങ്ങിയവയ്ക്ക് പരിപ്പുകൾ സംഭവിക്കുമ്പോൾ അത് പിന്നീട് നമുക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിലേക്ക് നയിക്കുന്നു..

അടുത്തതായി ഒരു കാരണമായി പറയുന്നത് നമ്മുടെ മുട്ടുകൾക്കുണ്ടാകുന്ന ഇൻഫെക്ഷൻ അല്ലെങ്കിൽ അണുബാധയാണ്.. ഇത്തരത്തിലാണ് ബാധ ഉണ്ടാകുമ്പോൾ അതുമൂലം അവിടെയുള്ള എല്ലുകൾക്ക് ബലക്ഷയവും ഉണ്ടാവുകയും തുടർന്ന് ദ്രവിച്ചു പോവുകയും ചെയ്യുന്ന തന്മൂലം ഇത്തരത്തിൽ ഒരു പ്രശ്നം പിന്നീട് വരുന്നു.. പിന്നീട് വരുന്ന ഒരു കാരണം വാത സംബന്ധമായ രോഗങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….