ഡയബറ്റിസിനും കൊളസ്ട്രോളിനും എല്ലാം മരുന്നു കഴിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് ഭൂരിഭാഗം ആളുകളും ഭയക്കുന്ന ഒരു പ്രശ്നം തന്നെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.. ഇവിടെ പരിശോധനയ്ക്കായി വരുന്ന 100 പേരെ എടുത്തുകഴിഞ്ഞാൽ അതിൽ 40% ആളുകൾ കൊളസ്ട്രോളിനു മരുന്നുകൾ കഴിക്കുന്നവരാണ്. പലരും കൊളസ്ട്രോൾ ലെവൽ 200 അല്ലെങ്കിൽ 250 ആകുമ്പോഴേക്കും മരുന്നുകൾ കഴിക്കാൻ തുടങ്ങുന്നു.. അപ്പോൾ ഇത്തരത്തിൽ മരുന്നു കഴിക്കുന്നവരോട് എന്തിനാണ് ഇത്രയും നേരത്തെ തന്നെ ഈ ഒരു ആദ്യ സ്റ്റേജിൽ തന്നെ കഴിക്കുന്നത് ഭക്ഷണത്തിലൂടെ മാറ്റിയെടുത്താൽ പോരെ എന്ന് ചോദിക്കുമ്പോൾ പലരും പറയുന്ന ഒരു കാരണം…

   
"

എനിക്ക് ഷുഗർ ഉണ്ട് അതുപോലെതന്നെ ബിപി ഉണ്ട് അതുപോലെ ബ്ലോക്ക് സാധ്യതകളുണ്ട് അതുകൊണ്ട് തന്നെ പലരും ഒരു മുൻകരുതയിട്ട് കൊളസ്ട്രോളിനു മരുന്ന് കഴിച്ച് തുടങ്ങുകയാണ്.. സത്യം പറഞ്ഞാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മളെ എല്ലാത്തിനും ഇങ്ങനെ മരുന്ന് കഴിക്കുമ്പോഴാണ് യഥാർത്ഥത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. പലപ്പോഴും ആളുകൾക്ക് ജീവിതശൈലിയിലും അതുപോലെതന്നെ ഭക്ഷണരീതി ക്രമങ്ങളിലും കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അത്തരം ആളുകൾ നിർബന്ധമായിട്ടും ഷുഗറിനും അതുപോലെ പ്രഷറിനും എല്ലാം മരുന്നുകൾ കഴിക്കേണ്ടത് ആവശ്യം തന്നെയാണ്.. അതുപോലെതന്നെ ഷുഗർ ഉള്ള ഭൂരിഭാഗം ആളുകൾക്കും കൊളസ്ട്രോൾ പ്രശ്നങ്ങളും ഉണ്ടാവും..

അതുപോലെതന്നെ നമ്മുടെ ലിവർ ഫംഗ്ഷൻസ് പ്രോപ്പറായി നടക്കുന്നില്ല എങ്കിൽ അത് ഷുഗർ പ്രശ്നങ്ങൾ വളരെയധികം കൂട്ടാൻ സാധ്യതയുണ്ട്.. ഇതു മാത്രമല്ല മറ്റ് ഒരുപാട് അസുഖങ്ങൾ ഈ ഒരു ലിവറുമായി ബന്ധപ്പെട്ട നമ്മുടെ ശരീരത്തിൽ വരാൻ സാധ്യതയുണ്ട്.. അതുപോലെ തന്നെ പലർക്കും ഫാറ്റി ലിവർ ഉണ്ടെങ്കിൽ പോലും അത് നിസ്സാരമായി തള്ളിക്കളയുകയാണ്.. മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഫാറ്റ് ലിവർ തുടക്കത്തിലെ മനസ്സിലാക്കി വേണ്ട വിധത്തിൽ ശ്രദ്ധിച്ചാൽ നമുക്ക് വലിയ കോംപ്ലിക്കേഷൻസ് ഒഴിവാക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…