ആക്സിഡൻറ് പറ്റി കിടപ്പിലായ ഭർത്താവിനേ ഉപേക്ഷിച്ച് ഭാര്യ പോയപ്പോൾ ഈ ഹോംനേഴ്സ് ചെയ്തത് കണ്ടോ…

ചാരു എന്റെ ഈ ട്യൂബ് ഒന്നു മാറ്റി തരുമോ എനിക്ക് സഹിക്കാൻ കഴിയുന്നില്ല വല്ലാത്ത അസ്വസ്ഥതയും വേദനയും എടുക്കുന്നു.. എന്നാൽ ചാരു അപ്പോൾ റൂമിലുള്ള നീല കണ്ണാടിയിൽ നോക്കി അവളുടെ തടിച്ച ചുണ്ടുകൾക്ക് ചായം പകരുകയായിരുന്നു.. അവൾ സുധീഷ് പറയുന്നത് കേട്ട് അയാളോട് പറഞ്ഞു. അയാം സോറി സുധി.. എനിക്ക് ഇന്ന് അങ്ങനെയൊന്നും ചെയ്തു തരാൻ കഴിയില്ല എനിക്ക് ഇന്ന് പെട്ടെന്ന് തന്നെ പോകണം ഒരു മീറ്റിംഗ് ഉണ്ട്.. ഇപ്പോൾ തന്നെ ഒരുപാട് വൈകിയിരിക്കുകയാണ്..

വനജ ഇപ്പോൾ തന്നെ എത്തും.. തൽക്കാലം കുറച്ചു സമയം കൂടി നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം അതും പറഞ്ഞുകൊണ്ട് അവൾ കാറിന്റെ കീയെടുത്ത് വേഗം മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.. അതും പറഞ്ഞുകൊണ്ട് തന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഒരു ദാക്ഷിണ്യവും കാണിക്കാതെ പെട്ടെന്ന് ഇറങ്ങിപ്പോകുന്ന അവളെ നോക്കി ബെഡിൽ കിടന്നുകൊണ്ട് സുധീഷ് ഒന്ന് നെടുവീർപ്പ് ഇട്ടു.. തനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതിനുശേഷം ആണ് അവൾക്ക് തന്നോട് ഒരു അകൽച്ച വരാൻ തുടങ്ങിയത്.. രണ്ടുവർഷം മുമ്പാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഒരു ആക്സിഡൻറ് ആയിരുന്നു.. ആ ഒരു അപ്രതീക്ഷിതമായി ഉണ്ടായ ആക്സിഡൻറ് നട്ടെല്ല് കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധം അകന്നു പോയിരുന്നു..

നഗരത്തിലെ അറിയപ്പെടുന്ന ഒരു ഐടി കമ്പനിയിലെ മാനേജിങ് ഡയറക്ടർ ആയിരുന്നു സുധീഷ്.. പിന്നീട് ആക്സിഡന്റിനുശേഷം കിടപ്പിലായി.. എൻറെ ആക്സിഡൻറ് നുശേഷം അവൾ വല്ലാതെ തളർന്നു പോയിരുന്നു.. പിന്നീട് ഞാൻ തന്നെയാണ് അവളെ കൂടുതൽ മോട്ടിവേറ്റ് ചെയ്ത് എൻറെ കമ്പനിയിലെ സ്ഥാനത്തേക്ക് വിട്ടതും.. പിന്നീട് കമ്പനിയിൽ പോകാൻ തുടങ്ങിയപ്പോൾ മുതൽ അവളിൽ വന്ന മാറ്റങ്ങൾ എല്ലാവരെയും കൂടുതൽ ആശ്ചര്യപ്പെടുത്തിയിരുന്നു.. പിന്നീട് അവൾക്ക് ഒന്നിനും സമയം ഇല്ലാതായതിനെ തുടർന്ന് ഒരു ഹോം നേഴ്സിനെ നിയമിക്കുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…