മറ്റുള്ളവർ കാണത്തക്ക രീതിയിൽ ഈ ഒരു സാധനം കെട്ടി വയ്ക്കുകയാണെങ്കിൽ നമ്മുടെ വാതിലിന്റെ മുൻപിൽ തൂക്കിയാൽ മഹാലക്ഷ്മിയുടെ നോട്ടം നിങ്ങളുടെ മേൽ പതിക്കും.. നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും.. ധാരാളം പുതിയ പുതിയ അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും.. എത്ര വലിയ പ്രതിസന്ധികൾ നേരിടുന്ന ഒരു വ്യക്തിക്കും ഈയൊരു കാര്യം നിങ്ങളുടെ വീടിൻറെ വാതിലിൽ കെട്ടിത്തൂക്കിയാൽ തീർച്ചയായും വലിയ വലിയ ശുഭ ഫലങ്ങൾ നിങ്ങൾക്ക് ലഭ്യമാകും..
ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും മാറി കിട്ടും.. വീട്ടിലെ ഐശ്വര്യവും സൗഭാഗ്യങ്ങളും വർദ്ധിക്കണമെങ്കിൽ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം വേണം.. അമ്മയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ ആദ്യം അമ്മ നമ്മുടെ അടുത്തേക്ക് വരണം.. വീട്ടിൽ എന്തൊക്കെ പൂജകൾ നടത്തിയാലും പ്രവേശന കവാടത്തിന്റെ അവസ്ഥ ശരിയല്ലെങ്കിൽ മഹാലക്ഷ്മി സാന്നിധ്യം നമുക്ക് ഉണ്ടാവില്ല.. നമ്മുടെ ഐശ്വര്യവും സൗഭാഗ്യങ്ങളും വർദ്ധിക്കണമെങ്കിൽ നമ്മൾ വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.. ആദ്യം തന്നെ നമ്മൾ അതിനായി ചെയ്യേണ്ടത് ഒരു ചെറിയ പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക..
അതിലേക്ക് കുറച്ചു കല്ലുപ്പ് ഇടുക.. അതിനുശേഷം നമ്മുടെ വാതിലിന്റെ മുൻഭാഗം ഈ വെള്ളം ഉപയോഗിച്ച് നല്ലപോലെ തുടയ്ക്കുക.. അതിനുശേഷം അവിടെ നല്ലപോലെ തുടച്ച് വൃത്തിയാക്കി വയ്ക്കുക.. ഇങ്ങനെ ചെയ്യുന്നത് മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് വരാൻ കാരണമാവും.. രണ്ടാമതായി നമ്മൾ ചെയ്യേണ്ടത് നമ്മുടെ വീടിൻറെ വാതിൽ എപ്പോഴും ഒരല്പം മഞ്ഞൾ കുങ്കുമം പുരട്ടി അതിൻറെ ഐശ്വര്യം കാത്തുസൂക്ഷിക്കണം..
വീട്ടിലെ പൂജാമുറിയിൽ ദീപാരാധന നടത്തുമ്പോഴും വാതിലിൽ ദീപാരാധന നടത്തുമ്പോഴും മഹാലക്ഷ്മിയുടെയും കുല ദേവതയുടെയും അനുഗ്രഹം ലഭിക്കുവാൻ വേണ്ടിയിട്ട് നമുക്ക് ധനം വർദ്ധിക്കുവാൻ വേണ്ടിയിട്ട് ദോഷങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ടിയിട്ട് ഒരു അല്പം കുങ്കുമം എടുത്തതിനുശേഷം നമ്മുടെ വീടിൻറെ പ്രധാന വാതിലിന്റെ വടക്കുഭാഗത്തായിട്ട് ചെറുതായി ഒന്ന് ചാർത്തി കൊടുക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…