ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ത്യയിലെ പഠനങ്ങൾ പ്രധാനം ഇപ്പോൾ ഏറ്റവും അധികം ഓട്ടോ ഇമ്മ്യൂൺ തൈറോയിഡ് രോഗികൾ വളരെയധികം കൂടിവരുന്നതായിട്ട് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.. ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണം എന്താണ് എന്ന് നോക്കി കഴിഞ്ഞാൽ കാണാൻ സാധിക്കുന്നത് നമ്മുടെ ശരീരത്തിലെ ചില വൈറ്റമിൻസ് അല്ലെങ്കിൽ ന്യൂട്രിയൻസ് കുറയുന്നത് മൂലം ഈ ഓട്ടോ ഇമ്മ്യൂണിറ്റി കൂടാൻ അല്ലെങ്കിൽ ഈ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് ഉണ്ടാവാനുള്ള സാധ്യതകൾ വളരെയധികം വർദ്ധിക്കുന്നു..
ഇതുകൊണ്ടാണ് നമുക്ക് ഈ ഒരു രോഗം ഉണ്ടാവാനുള്ള ചാൻസ് ആളുകളിൽ വളരെ കൂടുതലായി കണ്ടുവരുന്നത്.. അപ്പോൾ എന്താണ് ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് എന്ന് ചോദിച്ചാൽ നമുക്കറിയാം ഹാഷിംഓട്ടോ തൈറോയിഡ് അത് ഒരു ടൈപ്പ് ഓഫ് തൈറോയ്ഡിസം ആണ്.. ഇത് നമുക്ക് തൈറോയ്ഡ് ആൻറി ബോഡി ടെസ്റ്റുകൾ ചെയ്താൽ നമുക്കിത് ഡയഗ്നോസ് ചെയ്യാൻ കഴിയുന്നതാണ്.. ഒരു ടൈപ്പ് ഓഫ് തൈറോയ്ഡ് വിഭാഗം എന്നു പറയുന്നത് ഓട്ടോ ഇമ്മ്യൂൺ ആണ്..
മറ്റൊരു വിഭാഗം എന്നു പറയുന്നത് ഫംഗ്ഷണൽ തൈറോയ്ഡ് ആണ്.. ഇതാണ് രണ്ട് കാറ്റഗറി എന്നു പറയുന്നത്.. ഇന്ന് ഈ ഒരു വിഷയം തന്നെ വീഡിയോയിൽ ചർച്ച ചെയ്യാൻ എടുത്തത് എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ന്യൂട്രീഷൻസ് അതുപോലെതന്നെ വൈറ്റമിൻ ഡെഫിഷ്യൻസി നമ്മൾ നമ്മുടെ ശരീരത്തിലെ കറക്റ്റ് ആയിട്ട് സപ്ലിമെൻറ് ചെയ്തു കഴിഞ്ഞാൽ അത് ചിലപ്പോൾ ഡയറ്റ് വഴി ആയിരിക്കാം അല്ലെങ്കിൽ സപ്ലിമെൻറ് വഴി ആയിരിക്കാം.
അത് നമ്മുടെ ശരീരത്തിലേക്ക് സപ്ലൈ ചെയ്തു കഴിഞ്ഞാൽ നമുക്ക് ഈ ഹൈപ്പോതൈറോഡിസം ഓവർകം ചെയ്യാൻ സാധിക്കും.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെയൊരു വിഷയം ചർച്ച ചെയ്യാനായി എടുത്തത്.. ഏറ്റവും ഇംപോർട്ടന്റ് ആയ ന്യൂട്രിയൻസിനെ എടുക്കുകയാണെങ്കിൽ ആദ്യം തന്നെ പറയാൻ പോകുന്നത് അയൺ എന്നുള്ളതിനെ കുറിച്ചാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…