ചേച്ചി ഇന്ന് നേരത്തെ ജോലി കഴിഞ്ഞ് എത്തിയോ.. വൈകുന്നേരം ജംഗ്ഷനിൽ വന്ന ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകവേ ആളൊഴിഞ്ഞ ഇടവഴിയിലൂടെ പിന്നാലെ ഓടിയെത്തിയ പ്രണവിന്റെ ആ ചോദ്യത്തെ ആദ്യം ഒന്ന് അവഗണിച്ചു സിത്താര.. ചേച്ചി എന്താ ഒന്നും മിണ്ടാത്തത് എന്നോട് ദേഷ്യമാണോ.. അവൻ വിടുന്ന കോൾ ഇല്ല എന്ന് മനസ്സിലായതോടെ പതിയെ നിന്നു അവൾ.. എന്താ മോനെ നിനക്ക് വേണ്ടത്… കിട്ടിയതൊന്നും പോരെ നിനക്ക്..
എത്രവട്ടം പറഞ്ഞു ഞാൻ ഇങ്ങനെ എൻറെ പിന്നാലെ ഒലിപ്പിച്ചു നടക്കരുത് എന്ന്.. എൻറെ മോൻറെ പ്രായമാണ് നിനക്ക്.. അതുകൊണ്ടുതന്നെ ആ നീ എന്നോട് ഇത്തരത്തിൽ പെരുമാറരുത് പ്ലീസ്.. ഞാൻ എടുത്തോണ്ട് നടന്നിട്ടുള്ളത നിന്നെ.. ആ ഒരു സ്നേഹം മനസ്സിൽ ഇപ്പോഴും ഉള്ളതുകൊണ്ടാണ് ഞാൻ വേറെ ആരോടും ഒന്നും പറയാത്തത്.. പക്ഷേ എൻറെ ക്ഷമയെ പരീക്ഷിക്കരുത് നീ.. അതൊരു പതിഞ്ഞ താക്കീത് ആയിരുന്നു.. എന്നാൽ അത്രയും കേട്ടിട്ടും പുഞ്ചിരി തൂകി നിന്നു പ്രണവ്.. ചേച്ചി എത്രയെന്ന് വച്ചിട്ട് ഇങ്ങനെ ഒറ്റയ്ക്ക്.. ചേച്ചിക്ക് വികാരം ഒന്നും ഇല്ലേ.. ഞാൻ സഹായിക്കാം ചേച്ചിയെ..
സുഖിപ്പിച്ചു കൊല്ലാം ഞാൻ.. നമ്മൾ അയൽ വീട്ടുകാർ ആയതുകൊണ്ട് പണ്ടുമുതലേ അറിയാവുന്നതു കൊണ്ടും ആർക്കും സംശയം തോന്നില്ല.. ആരും ഒന്നും അറിയില്ല.. നല്ലോണം ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി.. ഇത്തവണ സിത്താരയുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി.. എടാ ചെക്കാ ഇനി മേലാൽ ഇങ്ങനെ ഒരു വാക്ക് നീ എന്നോട് പറഞ്ഞാൽ വിവരമറിയും നീ.. കൊച്ചല്ലേ എന്ന് കരുതി വെറുതെ വിടുമ്പോൾ വീണ്ടും വീണ്ടും ശല്യം ചെയ്യുന്നോ..
ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന എൻറെ മകൻ ഇതറിഞ്ഞാൽ എന്താകും അവസ്ഥ എന്ന് അറിയാലോ നിനക്ക്.. രോഷം അടക്കി കൊണ്ട് വീണ്ടും മുന്നിലേക്ക് നടന്നു സിത്താര.. ആ ശല്യം അവസാനിച്ചു എന്ന് കരുതി അവൾക്ക് വീണ്ടും തെറ്റി.. ചേച്ചി ഒന്ന് നിൽക്ക് ഇങ്ങനെ ദേഷ്യപ്പെട്ട് പോകല്ലേ.. ഞാനൊരു കാര്യം പറയട്ടെ.. വീണ്ടും അവൻ പിന്നാലെ കൂടി.. ഇത്തവണ ദേഷ്യം അടക്കി വേഗത്തിൽ നടന്നു സിത്താര.. ഹാ ചേച്ചി പിണങ്ങി പോവല്ലേ ഒന്ന് ഫോൺ എടുത്തു നോക്കിക്കേ.. വാട്സാപ്പിൽ ഒരു സർപ്രൈസ് അയച്ചിട്ടുണ്ട് അതൊന്ന് നോക്ക് എന്നിട്ട് വേണേൽ പിണങ്ങി പൊയ്ക്കോ..