ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ വളരെ സർവസാധാരണമായി എന്നാൽ വളരെയധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം അഥവാ ഒബിസിറ്റി എന്നു പറയുന്നത്.. അമിതവണ്ണം മൂലം ഒരുപാട് രോഗങ്ങളും മറ്റ് കോംപ്ലിക്കേഷൻസ് ആയിട്ട് ജീവിക്കുന്ന ആളുകളെയും നമ്മൾ കണ്ടിട്ടുണ്ടാവും അതുപോലെതന്നെ ഒരുപാട് വണ്ണം ഉണ്ടായിട്ടും യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ വളരെ സന്തോഷത്തോടുകൂടി ജീവിക്കുന്ന ആളുകളെയും നമ്മൾ കണ്ടിട്ടുണ്ടാവും..
അപ്പോൾ ഈ ഒരു വിഷയം സംബന്ധിച്ച് ഒരുപാട് മിത്തുകൾ ഇന്നും ഉണ്ട് നിലനിൽക്കുന്നുണ്ട്.. അപ്പോൾ പലരും പറയാറുള്ള ഒരു കാര്യമാണ് ബെല്ലി ഫാറ്റ് ആണ് നമുക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് എന്ന്.. നമ്മുടെ സ്കിന്നിന് തൊട്ടു താഴെയുള്ള ഫാറ്റ് അല്ല നമുക്ക് യഥാർത്ഥമായി പ്രശ്നമുണ്ടാക്കുന്നത്..
മറിച്ച് മനുഷ്യൻറെ വിസറൽ ഫാറ്റ് ആണ് അല്ലെങ്കിൽ അവയവങ്ങളിൽ ഉണ്ടാകുന്ന കൊഴുപ്പാണ് പ്രശ്നക്കാരൻ.. അതിനെയാണ് നമ്മൾ പൊതുവേ വിസറൽ ഫാറ്റ് എന്ന് പറയുന്നത്..ഈ ഒരു കൊഴുപ്പ് പ്രധാനമായും ഉണ്ടാകുന്നത് നമ്മുടെ വയറിനെ സംബന്ധിച്ചാണ്.. അപ്പോൾ അമിതമായ വണ്ണം വയറിലുള്ള ആളുകൾക്കാണ് പ്രശ്നം കൂടുതൽ കോൺഗ്രിക്കേറ്റഡ് ആയി വരുന്നത്.. പലപ്പോഴും പല അസുഖങ്ങളുടെയും ഭാഗമായിട്ട് അല്ലെങ്കിൽ ഒരു ചില ലക്ഷണങ്ങൾ ആയിട്ട് നമുക്ക് അമിതവണ്ണം വരാറുണ്ട്..
ഉദാഹരണമായി പറയുകയാണെങ്കിൽ ഇന്ന് ഒരുപാട് ആളുകളിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്.. അപ്പോൾ ഈയൊരു തൈറോയ്ഡ് ഉള്ള വ്യക്തിക്ക് ശരീരഭാരം കൂടുക എന്നുള്ളത് വളരെ സർവസാധാരണമാണ്.. പയറ് കടല തുടങ്ങി ഒട്ടുമിക്ക വസ്തുക്കളിൽ നിന്നും നമുക്ക് പ്രോട്ടീൻ ലഭിക്കാറുണ്ട്.. അതുപോലെതന്നെ പല മിൽക്ക് പ്രോഡക്ടുകളിൽ നിന്നും നമുക്ക് ഈ പറയുന്ന പ്രോട്ടീൻ ലഭിക്കാറുണ്ട്.. പ്രോട്ടീൻസ് പൊതുവേ രണ്ട് തരത്തിലുണ്ട് എന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….