പോലീസ് സ്റ്റേഷനിൽ നിന്നും തൻറെ മകനെ ഇറക്കാൻ ആവശ്യപ്പെട്ടപ്പോൾ അവിടെയുള്ള എസ് ഐ അമ്മയോട് ആവശ്യപ്പെട്ടത് കണ്ടോ..

സിസിലി എന്റെ കൊച്ചിനെ എങ്ങനെയെങ്കിലും പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കണം.. അവൻ തെറ്റൊന്നും ചെയ്തിട്ടില്ല.. അതിനിപ്പോ എന്താ ഒരു വഴി.. ഇനിയിപ്പോ ആരുടെ കാല് പിടിക്കണം ഞാൻ. ഇന്ദുവിന്റെ വേവലാതി കണ്ടു പതിയെ അവൾക്ക് അരികിലേക്ക് ചെന്നു സിസിലി.. ചേച്ചി ടെൻഷൻ ആക്കണ്ട മോനെ ഈസിയായി പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കാം.. ചേച്ചി ഒന്ന് മനസ്സ് വെച്ചാൽ മാത്രം മതി.. അവളുടെ മറുപടി കേട്ട് ഇന്ദു നെറ്റ് ചോദിച്ചു..

ഞാൻ മനസ്സുവെച്ചാൽ അത് എങ്ങനെയാണ്.. ഒന്ന് വ്യക്തമായി പറയൂ എൻറെ സിസിലി.. അവളുടെ ആകാംക്ഷ കണ്ടിട്ട് സിസിലി പതിഞ്ഞ സ്വരത്തിൽ ആ ഉപായം പറഞ്ഞു.. അത് പിന്നെ ചേച്ചി ഇവിടത്തെ സിഐ പെൺ വിഷയത്തിൽ ഇത്തിരി താല്പര്യമുള്ള ആളാണ്.. ചേച്ചി ഒന്ന് സഹകരിച്ചാൽ മതി പുള്ളി ഒരു പോറൽ പോലും ഏൽപ്പിക്കാതെ മോനേ ചേച്ചിയുടെ വീട്ടിൽ തന്നെ എത്തിക്കും.. എനിക്ക് അനുഭവം ഉള്ളതാണ്.. ആ വാക്കുകൾ ഇന്ദുവിൽ ഒരു നടുക്കം ഉണ്ടാക്കി..

ശ്ശേ എന്താണ് സിസിലി നീ ഈ പറയുന്നത്.. നിനക്ക് എങ്ങനെയാണ് തോന്നുന്നത് ഇതൊക്കെ എന്നോട് പറയാൻ.. അവളുടെ മുഖത്തെ വെറുപ്പ് കണ്ടതും സിസിലിക്ക് അല്പം ദേഷ്യം തോന്നിപ്പോയി.. ഇതിപ്പോ ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം പക്ഷേ കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല അങ്ങനെ ചിന്തിച്ചാൽ ഒന്നും നടക്കില്ല.. മയക്കുമരുന്ന് കേസ് ആണ് രാഷ്ട്രീയക്കാർ പോലും അതിൽ ഇടപെടില്ല അത് ഓർത്താൽ നല്ലത്..

ഇന്ദുവിന്റെ ഉള്ളിലെ നടുക്കം അപ്പോഴും മാറിയിരുന്നില്ല.. മറുപടി പറയുവാൻ കഴിയാതെ അവൾ നിന്ന് വിതുമ്പി.. ഓ എന്തോന്ന് ചേച്ചി ഇത് നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ മോന്റെ ജീവിതമല്ലേ വലുത്.. മയക്കുമരുന്ന് കേസിൽ അവൻ അകത്തായാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ.. എന്നാൽ ഇതാകുമ്പോൾ ആരും അറിയില്ല മോനും രക്ഷപ്പെടും..

പിന്നെ കെട്ടിയവൻ മരിച്ചതിനുശേഷം ചേച്ചിയും ഇത്തരം സുഖങ്ങൾ ഒന്നും അറിഞ്ഞു കാണില്ലല്ലോ.. അപ്പോൾ ചേച്ചിക്കും മനസ്സിൽ ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ ഒന്ന് വഴങ്ങി കൊടുത്തേക്ക്.. എന്നാൽ ഇത്തവണ സിസിലിയുടെ വാക്കുകൾ അതിരു കടന്നിരുന്നു.. രോഷത്താൽ ചാടി എഴുന്നേറ്റു ഇന്ദു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…