നിങ്ങളുടെ ഭാവിജീവിതം വളരെയധികം സമ്പന്നമാകാൻ എന്താണ് ചെയ്യേണ്ടത്.. നിങ്ങൾ പ്രശസ്തിയുടെ കൊടുമുടി താണ്ടുന്നതിനും വളരെയധികം നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനും സമ്പൽ സമൃദ്ധിയുള്ള ഒരു ഉയർച്ച ജീവിതത്തിൽ ഉണ്ടാകുന്നതിനും എന്താണ് നിങ്ങളുടെ ജീവിതത്തിൽ ചെയ്യേണ്ടത് അല്ലെങ്കിൽ വേണ്ടത്.. നമ്മുടെ വീടിൻറെ വാസ്തു അനുസരിച്ച് ജീവിതത്തിന്റെ പല മേഖലകളിലും പല സ്വാധീനങ്ങളും ഉണ്ട്.. സ്വാധീനശക്തി ആവാൻ വീടിൻറെ വാസ്തു അനുസരിച്ച് ഓരോ ദിക്കുകളും ഓരോ മൂലകളും അതിനെല്ലാം ഒരു പ്രത്യേകമായ സ്ഥാനമുണ്ട്..
പല രാജ്യങ്ങളിലും വാസ്തുപ്രകാരം പല രീതിയിലാണ് ചെയ്യുന്നതെങ്കിലും അതിന്റെയെല്ലാം ഫലം ഒന്ന് തന്നെയാണ്.. കേരളീയ വാസ്തുപ്രകാരം നിങ്ങൾക്ക് ഉയർച്ചയും സമൃദ്ധിയും ജീവിതത്തിൽ കൂടുതൽ ഐശ്വര്യവും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതിന് തെക്കുഭാഗം വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് എന്ന് കാണുന്നുണ്ട്.. അംഗീകാരം ലഭിക്കുക പ്രശസ്തമായ രീതിയിലേക്ക് ജീവിതം ഉയരുന്നതിനും ഇതെല്ലാം തന്നെ തെക്ക് ആയിട്ട് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു..
തെക്ക് ഭാഗത്തെ വളരെയധികം പരിപാലിച്ചുകൊണ്ട് ശ്രദ്ധയോടുകൂടി മുന്നോട്ട് കൊണ്ടുപോവുകയാണ് എങ്കിൽ ആ ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ആയിരിക്കും പിന്നീട് സംഭവിക്കുന്നത്.. കേരള വാസ്തു അനുസരിച്ച് തെക്ക് എന്ന് പറയുന്നത് യമ ദിക്ക് ആയിട്ട് ആണ് കാണുന്നത്..
നാശത്തിന്റെ ദിക്ക് ആയിട്ട് കാണുന്നു അതുപോലെതന്നെ പ്രശസ്തിയുടെ ദിക്ക് ആയിട്ടും കാണുന്നു.. അവിടെ അഗ്നിയാണ് പ്രതീകമായി നിലകൊള്ളുന്നത്.. അതുപോലെ അഗ്നി എന്ന് പറയുന്നത് ജ്വലിപ്പിക്കുക എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ ഈ തെക്ക് ദിക്ക് നമ്മൾ നമ്മൾ കൂടുതൽ ശ്രദ്ധയോടുകൂടി പരിപാലിച്ചു മുന്നോട്ടു പോകുകയാണെങ്കിൽ നമുക്ക് ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…