ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലരെയും അലട്ടുന്നു അല്ലെങ്കിൽ നിരന്തരം പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പ്രോബ്ലം എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്താൻ പോകുന്നത് ഇത്തരത്തിൽ വയർ സംബന്ധമായ ഉണ്ടാകുന്ന ഗ്യാസ് പ്രോബ്ലംസ് അസിഡിറ്റി പ്രോബ്ലംസ് എല്ലാം മാറ്റാനും അതുപോലെ തന്നെ അമിതവണ്ണമുള്ള വ്യക്തികളാണ് നിങ്ങളെങ്കിൽ ആ ഒരു ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു കിടിലൻ എഫക്റ്റീവ് ആയിട്ടുള്ള ഒരു ഡ്രിങ്കാണ് പരിചയപ്പെടുത്താൻ പോകുന്നത്..
ഇത് നമ്മുടെ വീട്ടിൽ നാച്ചുറലായി തയ്യാറാക്കുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വസിച്ച് കുടിക്കാവുന്നതാണ് മാത്രമല്ല ഇതിനെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല.. ഒരു ദിവസം കുടിച്ചാൽ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങൾക്ക് കണ്ടറിയാൻ സാധിക്കുന്നതാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിന് എന്തെല്ലാം സാധനങ്ങൾ ആണ് ആവശ്യമായി വേണ്ടത് എന്ന് ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..
അപ്പോൾ ഈ ഒരു പാനീയം തയ്യാറാക്കാനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ട സാധനം എന്ന് പറയുന്നത് കുറച്ച് പെരുംജീരകം ആണ്.. ഈ പെരുംജീരകം ഒരു ചീനച്ചട്ടിയിൽ ഇട്ട് നല്ലപോലെ ഒന്ന് വറുത്തെടുക്കണം.. അടുത്തതായി നമുക്ക് വേണ്ട വസ്തു എന്ന് പറയുന്നത് കുറച്ച് കറുകപ്പട്ട ആണ്.. ഇതും നല്ലപോലെ ഒന്ന് ചൂടാക്കിയെടുക്കണം..
അടുത്തതായി നമ്മൾ ചെയ്യേണ്ടത് ആദ്യമേ ചൂടാക്കി വെച്ച പെരുംജീരകം നല്ലപോലെ ഒന്ന് പൊടിച്ചെടുക്കണം.. ജീരകം കഴിക്കുന്നത് വഴി നമ്മുടെ ദഹനം കറക്ടായി നടക്കുവാൻ സഹായിക്കുന്നു.. ഇത് ശരീരത്തിലെ കലോറി പെട്ടെന്ന് ബേൺ ചെയ്യുന്നതിന് സഹായിക്കുന്നു..അതുകൊണ്ടുതന്നെ ശരീരഭാരമുള്ള വ്യക്തികൾ ആണെങ്കിൽ അത് കുറയ്ക്കാൻ ഇതുവഴി സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…